മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

ഇപ്പൊ തന്നെ ഗോവിന്ദൻ എന്ന ആളുടെ നേതൃത്വത്തിൽ മൂന്ന്‌ പേരെ വിട്ട് ആ വില്ല ക്ലീൻ ചെയ്യിക്കാമെന്നും, ഞങ്ങൾ അവിടെ എത്തുന്ന സമയത്ത് ഗോവിന്ദൻ താക്കോലുമായി വില്ലയ്ക്ക് മുന്നില്‍ തന്നെ ഉണ്ടാവുമെന്നും ഷിബു അണ്ണൻ എനിക്ക് ഉറപ്പ് തന്നായിരുന്നു.

 

അതുകഴിഞ്ഞ്‌ ഞാൻ ജെസ്സിക്ക് കുറെ നീണ്ട വോയ്സ് മെസേജുകൾ അയക്കാൻ തുടങ്ങി.

*******************

 

നീലഗിരിയിലുള്ള ആ മിനി വില്ലയുടെ ഗെയിറ്റിന് മുന്നില്‍ എത്തിയപ്പോ ആ ഓണർ പറഞ്ഞത് പോലെ ഒരാൾ നില്‍പ്പുണ്ടായിരുന്നു. ഞാൻ വണ്ടി നിര്‍ത്തിയതും അയാള്‍ സ്വന്തം മൊബൈലിലും എന്റെ വണ്ടിയും നമ്പർ പ്ലേറ്റിലുമൊക്കെ നോക്കി. എന്നിട്ട് തൃപ്തിയായതും അയാള്‍ ചെന്ന് ഗെയിറ്റ് തുറന്നിട്ടിട്ട് എന്റെ വിൻഡേ സൈഡിലേക്ക് വന്നു നിന്നു. ഞാൻ ഉടനെ ഗ്ലാസ്സ് താഴ്ത്തി പുഞ്ചിരിച്ചു.

 

തണുത്ത കാറ്റ്‌ അകത്തേക്ക് അടിച്ചു കേറിയപ്പോ മിസ്സും ടീച്ചറും ഞെട്ടി ഉണര്‍ന്ന് നോക്കി.

 

“ഗോവിന്ദന്‍ അണ്ണനല്ലേ..?” 50, 55 വയസ്സുള്ള അയാളോട് ഞാൻ ചോദിച്ചു.

 

“ആമാങ്ക സാർ. ഉങ്ക പേര്‌…?” ഷിബു അണ്ണൻ പറഞ്ഞ ആള്‍ ഞാൻ തന്നെയാണോ എന്ന് ഉറപ്പ് വരുത്താനെന്ന പോലെ അയാള്‍ എന്നോട് ചോദിച്ചു.

 

“ജിനു.”

 

“റൈറ്റ്, ഓക്കെ സാർ, ഇന്താങ്ക കീ.” അതും പറഞ്ഞ്‌ അയാൾ ചാവി എനിക്ക് തന്നു. ഞാൻ ചാവി വാങ്ങിച്ച ശേഷം അയാള്‍ക്ക് അഞ്ഞൂറിന്റെ ഒരു നോട്ട് കൊടുത്തു.

 

അയാള്‍ അത്രയും പ്രതീക്ഷിച്ചില്ല. അന്തംവിട്ടെങ്കിലും വലുതായി പുഞ്ചിരിച്ചു കൊണ്ട്‌ അയാള്‍ കാശ് വാങ്ങിച്ചു. “റൊമ്പ നണ്ട്രി സാർ. അപ്രം നീങ്ക തിരുമ്പി പോകുമ്പോത് കീ ഉള്ള വച്ചിട്ട് എനക്ക് ജസ്റ്റ് കോൾ പണ്ണി സൊന്നാ പോതും.” അയാള്‍ സന്തോഷത്തോടെ പറഞ്ഞിട്ട് അയാളുടെ മൊബൈൽ നമ്പർ എനിക്ക് പറഞ്ഞു തന്ന. എന്നിട്ട് എന്നോട് അകത്തേക്ക് വണ്ടി കേറ്റിക്കോളാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *