മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

ഒടുവില്‍ നിത്യ ടീച്ചർ വന്നതും ഞാൻ ബാത്റൂമിൽ പോയി.

 

ഒടുവില്‍ റെഡിയായി ഞങ്ങൾ മൂന്ന്‌ പേരും നീലഗിരിയിലേക്ക് യാത്രയായി. എന്തായാലും ഞാൻ കുളി കഴിഞ്ഞ് വന്നപ്പോ മിസ്സ് പ്രോമിസ് ചെയ്തിരുന്നത് പോലെ എന്റെ ചുണ്ടില്‍ ഉമ്മ തന്നായിരുന്നു. അതും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ഒരുപാട്‌ തവണ അമർത്തിയമർത്തി ചുംബിച്ചു.

 

നിത്യ ടീച്ചർ വണ്ടിയില്‍ പുറകില്‍ കേറിപാടെ കിടന്നുറങ്ങി പോയി. മിസ്സും എന്നോട് സംസാരിച്ച് കമ്പനി തരാൻ കുറെ ട്രൈ ചെയ്തെങ്കിലും ഒടുവില്‍ ഉണര്‍ന്നിരിക്കാൻ കഴിയാതെ മിസ്സ് സങ്കടത്തോടെ എന്നെ നോക്കി.

 

“സാരമില്ല, ചേച്ചി ഉറങ്ങിക്കോ.” ഞാൻ സ്നേഹത്തോടെ പറഞ്ഞതും മിസ്സ് ആശ്വാസത്തോടെ പുഞ്ചിരിച്ചു.

 

“സോറി കണ്ണാ, എനിക്ക് പറ്റുന്നില്ല.” മിസ്സ് ക്ഷമ പറഞ്ഞിട്ട് സീറ്റ്‌ പുറകോട്ട് മലര്‍ത്തി അതിലേക്ക് ചാഞ്ഞു കിടന്നുറങ്ങി.

 

ഞാൻ പുഞ്ചിരിയോടെ മിസ്സിനേയും ടീച്ചറേയും വിചാരിച്ച് കൊണ്ട്‌ കുറച്ച് നേരം വണ്ടി ഓടിച്ചു.

 

എന്നിട്ട് എന്റെ മൊബൈലില്‍ ബ്ലൂ ടൂത്ത് കണക്റ്റ് ചെയ്തിട്ട് എനിക്ക് നല്ല പരിചയമുള്ള, വില്ലകൾ വാടകയ്ക്ക് കൊടുക്കുന്ന, ഓണറായ ഷിബു അണ്ണനെ വിളിച്ചു. എന്നിട്ട് നീലഗിരിയിൽ ഞാൻ പോകുമ്പോ എപ്പോഴും ബുക്ക് ചെയ്യാറുള്ള ആ മിനി വില്ലയെ കുറിച്ച് അന്വേഷിച്ചപ്പോ അത് ഒഴിഞ്ഞു തന്നെ കിടക്കുന്ന കാര്യം അറിയാൻ കഴിഞ്ഞു. ഉടനെ ഞാൻ അതിനെ രണ്ട് ദിവസത്തേക്ക് ബുക്ക് ചെയ്തിട്ട് കയ്യോടെ ഓൺലൈൻ പേമെന്റും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *