മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

ഇടക്കിടക്ക് ടീച്ചറും മിസ്സും എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എന്റെ മുഖത്ത് ഉണ്ടായിരുന്ന ദേഷ്യവും അസൂയയുമൊക്കെ കണ്ടിട്ട് അവര്‍ക്ക് ശെരിക്കും ഹരം കേറുന്നുണ്ടെന്ന് അവരുടെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.

 

പക്ഷേ പരദൂഷണം ഒന്നും ഇഷ്ടമില്ലാത്ത മിസ്സും ടീച്ചറും എന്തുകൊണ്ട്‌ അവന്റെ വൃത്തികേട് സഹിക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അവർ എല്ലാം കേട്ടുകൊണ്ട് അവന്റെ കൂടെ നടന്നു. അവന്റെ പുളുവടി കേട്ട് ബോടിക്കുന്നത് പോലെ ടീച്ചർ ഇടക്കിടക്ക് മൊബൈലില്‍ എന്തൊക്കെയോ ചെയ്യുന്നതും ഞാൻ ശ്രദ്ധിച്ചു.

 

എന്നെ കൂടുതൽ അസൂയപ്പെടുത്തി കാണാന്‍ ആഗ്രഹിച്ചത് പോലെയാണ് അവന്‍ അവരുടെ കൈയിലും തോളിലും ഒക്കെ തൊടുമ്പോ അവർ എതിർപ്പ് കാണിക്കാതെ അവന്റെ ഒപ്പം നടന്നത്. ഒടുവില്‍ അവന്റെ പുളുവടി കേട്ട് മടുത്തത് പോലെ ഒടുവില്‍ മിസ്സും ടീച്ചറും അങ്ങോട്ട് കേറി അവനോട് ഇവിടെയുള്ള ടൂറിസ്റ്റ് സ്പോട്ടുകളേ കുറിച്ച് വിശദമായി ചോദിച്ച് മനസ്സിലാക്കാൻ തുടങ്ങി.

 

ഒടുവില്‍ ഞങ്ങൾ നടന്നു നടന്ന് ഓഫീസിൽ നിന്നും വളരെ അകലേയായി സ്ഥിതി ചെയ്യുന്ന, ഞങ്ങൾ ബുക്ക് ചെയ്ത ആ റിസോര്‍ട്ട് സ്യൂട്ടിന്റെ മുന്നില്‍ എത്തിപ്പെട്ടു. അപ്പോഴാണ് എനിക്ക് സമാധാനമായത്.

 

അരുൺ കൈയിൽ പിടിച്ചിരുന്നു ബാഗ് രണ്ടും താഴെ വച്ചിട്ട് അവന്‍ കൊണ്ടുവന്ന ചാവി കൊണ്ടുപോയി സ്യൂട്ടിന്റൈ ആ ഗ്ളാസ് ഡോറിനെ അവന്‍ തുറന്നു. ഞാൻ പോയി ടീച്ചറും മിസ്സിന്റെയും അടുത്തായി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *