മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

“അപ്പോ നിന്റെ ഇഷ്ടത്തിന്റെ തീവ്രത അവളെക്കാളും കൂടുതൽ എന്നോടല്ലേ ഉണ്ടാവുക…?” മിസ്സ് പുറകിലേക്ക് മുഖം കൊണ്ട്‌ കാണിച്ചു.

 

“രണ്ട് പേരോടും ഒരുപോലെ തന്നെയാണ് എന്റെ ഇഷ്ടത്തിന്റെ തീവ്രത.” ഞാൻ പറഞ്ഞു.

 

“അതെങ്ങനെ… അവളെ നിനക്ക് വെറും നാല്‌ വര്‍‌ഷമായിട്ടല്ലേ അറിയൂ, പക്ഷേ എന്നെ നിനക്ക് നിന്റെ പതിനാല് വയസ്സ് തൊട്ടേ അറിയില്ലേ…?” മിസ്സ് പെട്ടന്ന് മുഖം വീര്‍പ്പിച്ചു.

 

“അതുപിന്നെ ചേച്ചി….. ഒരാളെ നമുക്ക് പൂര്‍ണമായി കിട്ടി കഴിഞ്ഞാൽ അവരോടുള്ള തീവ്രത പെട്ടന്ന് നൂറിരട്ടി വര്‍ധിച്ചു പോകും…. അതുകൊണ്ട്‌ നിത്യേച്ചിയേ എനിക്ക് പൂര്‍ണമായി കിട്ടിയപ്പോ നിത്യേച്ചിയോടും എനിക്കുള്ള തീവ്രത പെട്ടന്ന് വര്‍ധിച്ച് ഗോള്‍ഡേച്ചിയോടുള്ള തീവ്രയ്ക്ക് ഈക്വലായി മാറിയിരിക്കുന്നു.” ഞാൻ പറഞ്ഞു.

 

അപ്പോ മിസ്സിന്റെ മുഖത്ത് ഭയങ്കര അസൂയ നിറഞ്ഞു.

 

അതേ സമയം പുറകില്‍ നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു.

 

“എടി, ഒന്നുകില്‍ നീ ഇറങ്ങ്, ഇല്ലെങ്കിൽ ഉറങ്ങുന്നത് പോലെ അഭിനയിത്തെ എഴുനേറ്റിക്ക്.” മിസ്സ് പുറകോട്ട് നോക്കി ദേഷ്യപ്പെട്ടു. പക്ഷേ പെട്ടന്നു തന്നെ പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെ നോക്കി.

 

“നി ശെരിക്കും കള്ളന്‍ തന്നെയാണ്. ഞങ്ങൾ രണ്ടുപേരുടേ മനസ്സും വേദനിപ്പിക്കാതെ ഞങ്ങൾ രണ്ടുപേര്‍ക്കും ഒരുപോലെ പ്രാധാന്യം നീ തരുന്നുണ്ട്. അതുകൊണ്ട്‌ ഇനി ഞാൻ ഒരിക്കലും എന്നെയും നിത്യയേയും തമ്മില്‍ നിന്നോട് താരതമ്യം പെടുത്തി ചോദ്യങ്ങൾ ചോദിക്കില്ല.” മിസ്സ് ചിരി നിര്‍ത്തി സ്നേഹത്തോടെ എന്നോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *