തറവാട്ടിലേക്ക് ഒരു യാത്ര [കൊച്ചുമോൻ]

Posted by

തറവാട്ടിലേക്ക് ഒരു യാത്ര

Tharavattilekku Oru Yaathra | Author : Kochumon


കാറിൽ പുറത്തെ കാഴ്ച കണ്ടുകൊണ്ട് ഇരിക്കുക ആണ്.പപ്പാ ആണ് ഡ്രൈവിംഗ് ചെയ്യുന്നത്.മമ്മി പപ്പയുടെ സയിഡിൽ ഇരിപ്പുണ്ട്. ഞാൻ പുറകിൽ ഇരുന്നു കൊണ്ട് പുറത്തേക്ക് നോക്കി ഇരിക്കുകയാണ്..
ഞങ്ങൾ മമ്മിയുടെ തറവാട്ടിലേക്ക് പോകുകയാണ്..
മമ്മിയുടെ വല്യമ്മ ഹോസ്പിറ്റലിൽ ആണ്.. അവരെ ഒന്ന്‌ കാണണം..
പിന്നെ ഒരുപാട് നാളായി തറവാട്ടിൽ വന്നിട്ട്..
പപ്പക്ക് സർക്കാർ ജോലി ആയതു കൊണ്ട് എങ്ങോട്ടും യാത്ര പോകാൻ പറ്റാറില്ല.
മമ്മി ഹൌസ് വൈഫ് ആണ്.
എനിക്ക് ഒരു ചേട്ടൻ കൂടി ഉണ്ട്.
ചേട്ടായി ചെന്നൈയിൽ പഠിക്കുന്നു..
ഞാൻ അഖില. എന്നെ പെണ്ണായി എന്നാണ് വിളിക്കുന്നത്..
മമ്മി ആശ…
പപ്പാ രാജേഷ്..
ഞാൻ പാപ്പയോട് ചോദിച്ചു.
പപ്പാ ഞാൻ വണ്ടി ഓടിക്കണോ..
മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..
മോളെ മമ്മിക്ക് ഒന്ന്‌ തറവാട്ടിൽ പോയി എല്ലാവരെയും ഒന്ന്‌ കാണണം എന്ന് ആഗ്രഹം ഉണ്ട്..
പപ്പാ അത് കേട്ട് ചിരിച്ചു..
എന്റെ മമ്മി എനിക്ക് ലൈസൻസ് ഉണ്ട്..
അതൊക്കെ ശരി മോളെ. പക്ഷെ ഇത് ടൗൺ ഏരിയ ആണ്..
പപ്പാ പറഞ്ഞു..
ഞാൻ കോളേജിൽ പോകുന്നത് ടു വീലറിൽ ആണ്..
ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ട് തറവാട്ടിൽ എത്തി..
അവിടെ മമ്മിയുടെ അമ്മയും അച്ഛനും സഹോദരനും ഭാര്യയും കുട്ടികളും അങ്ങനെ ഒരുപാട് പേരുണ്ട്.
ആ വീട്ടിൽ നിന്ന് അല്പം അകലെ ആണ് വല്യമ്മയും കുടുംബവും താമസിക്കുന്നത്.
അവിടെയും കുറെ അംഗങ്ങൾ ഉണ്ട്..
ഞങ്ങൾ എല്ലാവരോടും സംസാരിച്ച് അന്ന് തറവാട്ടിൽ കഴിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *