അതി ജീവിതൻ 3 [ലോഹിതൻ]

Posted by

അവളുടെ സംസാരവും ഭാവവും അയാളുടെ മനസ്സിൽ ചില ചിന്തകൾക്ക് വിത്തു പാകി..

ഈ വീട്ടിൽ എന്തൊക്കെയോ മാറ്റങ്ങൾ വരാൻ പോകുന്നതായി അയാളുടെ ഉൾ മനസ് പറയുന്നതായി തോന്നി…

ചന്ദ്രന്റെ ചിന്തകൾ ശരിയായിരുന്നു എന്ന് വെറും ഒരു മാസത്തിനുള്ളിൽ തന്നെ അയാൾക്ക് ബോധ്യപ്പെട്ടു..

ബെന്നിയുടെ ആദ്യ വരവ് തന്നെ മാറ്റ ങ്ങളുടെ തുടക്കമായിരുന്നു…

ബെന്നി വരുന്നതിന് മുൻപ് തന്നെ ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം വിശധമായി അവൾ ഫോണിൽ കൂടി ബെന്നിയെ ധരിപ്പിച്ചിരുന്നു..

അമ്മായിയച്ഛൻ തന്റെ കാലിനിടയിൽ ആണെന്നും ഭർത്താവിനെ നമുക്ക് വളച്ചെടുക്കാൻ കഴിയുന്ന മണകുണാ ജ്ഞൻ ആണെന്നും പിന്നെ അമ്മായി അമ്മക്ക് സ്കൂളിൽ ഉള്ള അവിഹിതം.. അങ്ങിനെ ആവീടിനെ പറ്റിയുള്ള സകല കാര്യങ്ങളും അറിഞ്ഞു കൊണ്ടാണ് ബെന്നിയുടെ വരവ്…
×××××××××××××××××××××××××××××××

അതിരാവിലെ തന്നെ ബെന്നി വേണിയുടെ വീട്ടിലേക്ക് പുറപ്പെട്ടു..

താഴ്ത്തി വെച്ചിരിക്കുന്ന വിൻഡോയിലൂടെ കാറിനുള്ളിലേക്ക് അടിച്ചു കയറുന്ന കാറ്റിന് നേരിയ തണുപ്പ്…

ശരീരത്തിന് മാത്രമല്ല മനസിനും കുളിരാണ്.. നഷ്ടപ്പെട്ടു എന്ന്‌ കരുതി മറക്കാൻ തുടങ്ങിയതാണ്…

കാലം വീണ്ടും തന്റെ കൈകളിൽ എത്തിച്ചിരിക്കുന്നു അവള…

ഇപ്പോൾ കൂടുതൽ സുന്ദരിയായി
മദാലസയായി തിരിച്ചു കിട്ടിയിരിക്കുന്നു..

ഭർത്താവ് കുട്ടി അമ്മായിയച്ചൻ അമ്മായിയമ്മ ഇങ്ങനെ ചില തടസങ്ങൾ ഉണ്ട്…

എല്ലാം തട്ടി മാറ്റണം.. ബുദ്ധിപൂർവം പ്രവർത്തിച്ചാൽ എല്ലാം വഴി മാറും..

ഇത് വേണി തന്നെ ഫോണിൽ കൂടി ബെന്നിയോട് പറഞ്ഞതാണ്..

Leave a Reply

Your email address will not be published. Required fields are marked *