റോണിയുടെ മമ്മി 10 [സ്മിത]

Posted by

 

“അതിന് ഞാന്‍ അറിഞ്ഞോ ഇവമ്മാര് മമ്മീനെ പഞ്ചാരയടിക്കുന്ന കാര്യം?”

 

“റോണി, അത്…”

 

സൂര്യ ക്ഷമാപണം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.

 

“അങ്ങനെ അല്ലടാ, നീ വിചാരിക്കുമ്പോലെ അല്ല..ഞങ്ങള്‍ അങ്ങനെ നിന്‍റെ മമ്മിയെപ്പറ്റി മോശമായി ഒന്നും അല്ല…”

 

മമ്മി സൂര്യയെ അര്‍ത്ഥഗര്‍ഭമായി നോക്കി.

 

“എന്താ ആന്‍റി ഇങ്ങനെ നോക്കുന്നെ?”

 

അവന്‍ അല്‍പ്പം ഭയത്തോടെ ചോദിച്ചു.

 

“കഴിഞ്ഞ വ്യാഴം അല്ല വെള്ളിയാഴ്ച കംബൈന്‍ സ്റ്റഡീടെ പേരും പറഞ്ഞ് നിങ്ങള് ഹാളില്‍ ഇരുന്നപ്പം എന്നോക്കെയാടാ എന്നെപ്പറ്റി പറഞ്ഞെ?”

 

മമ്മി ഗൌരവത്തില്‍ ചോദിച്ചു.

മൂവരും വിളറി വെളുത്തു.

 

“എന്നാടാ മിണ്ടാത്തെ?”

 

മമ്മി ചോദിച്ചു.

 

“എന്നാ മമ്മി?”

 

ഞാന്‍ തിരക്കി.

 

“വെള്ളിയാഴ്ച്ച  ഞാന്‍ ഇവരുടെ കൂടെ ഒണ്ടാരുന്നല്ലോ!”

 

“എങ്ങനെ ഒണ്ടാരുന്നു?”

 

മമ്മി ചോദിച്ചു.

 

“മാച്ച് കാണാന്‍ ആണെന്നും പറഞ്ഞു നാലും കൂടെ ടി വിടെ മുമ്പി ഇരുന്നില്ലേ? പത്ത് മിനിറ്റ് കഴിഞ്ഞപ്പം നീ പോത്ത് പോലെ കേടന്നുറങ്ങി. ഞാന്‍  പള്ളിയിലേക്കും പോയി….അന്നേരം ഇവമ്മാര് എന്നെപ്പറ്റി എന്നതൊക്കെയാ പറഞ്ഞേന്ന് അറിയാവോ നെനക്ക്…”

 

മൂവരും എഴുന്നേറ്റു.

 

“ഇരിക്കെടാ മൂന്ന് പേരും!”

 

മമ്മി ശബ്ദമുയര്‍ത്തി.

 

“എങ്ങോട്ടെന്നും വെച്ചാ ഇപ്പം എഴുന്നേറ്റെ? പുന്നാര മക്കള് എന്നെപ്പോലെ ഒരു പെണ്ണിനെ കെട്ടാന്‍ ഇരിക്കുവല്ലേ? പറഞ്ഞിട്ട് പോയാ മതി…”

 

Leave a Reply

Your email address will not be published. Required fields are marked *