“അല്ല ആൻ്റി, ഇത്… ഇത് ഇപ്പോഴത്തെ ഫാഷനാ.” ഞാൻ താടിയിൽ തടവി.ഞാൻ ചുറ്റും കണ്ണോടിച്ചു.ലിവിങ് റൂമിലെ ടീപ്പോയിൽ കോട്ടൻൻ്റെ ഒരു വിരി.ആൻറി അതിൽ വസ്ത്രങ്ങൾ തേക്കുകയായിരുന്നു.ഒരു ഭാഗത്ത് കഴിഞ്ഞ വസ്ത്രങ്ങൾ മടക്കിഅടുക്കിവെച്ചിരിക്കുന്നു.അതിൻ്റെ മുകളിൽ ഒരു ഓറഞ്ച് ഗോൾഡ് ബ്രായും അടി കീറിയ അതേ കളറുള്ള ഷഡ്ഡിയും ഞാൻ പെട്ടെന്ന് കണ്ടു.
ആൻ്റി വിളിച്ച് പറഞ്ഞു:അമ്മേ… മുംബൈയിൽ പോയി ഒരുത്തൻ കോലം കെട്ട് വന്നത് കണ്ടോ!”
അടുക്കളയിൽ നിന്ന് അമ്മൂമ്മ ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു. “ആഹ്, എൻ്റെ മോൻ എത്തിയോ. ക്ഷീണിച്ചല്ലോടാ.മഞ്ജു പറയുന്നതൊന്നും നീ കാര്യാക്കണ്ട.””എനിക്ക് അറിയാമായിരുന്നു മഞ്ജു അവൻ വരുമെന്ന്…”ഞാൻ പിന്നെ നിനക്കൊരു സർപ്രൈസ് ആകട്ടെ എന്ന് കരുതി”.
“ഇതിനാണല്ലേ അമ്മ അവൻറെ തുണി തേച്ചു വയ്ക്കാൻ പറഞ്ഞത്”നീ അവധിക്ക് വരുമ്പോൾ ഇടുന്ന ഡ്രസ്സ് ഒക്കെ തേച്ചു വച്ചിട്ടുണ്ട്.ഇനി രണ്ടു മൂന്നു മാസത്തേക്ക് നീ ഇവിടെത്തന്നെ അല്ലെ.”പെട്ടെന്നാണ് തൻ്റെ അടിവസ്ത്രങ്ങൾ ആൻറി ശ്രദ്ധിച്ചത്.അതും പറഞ്ഞു തേച്ചുമടക്കിയ ഒരു തുണിയെടുത്ത് ആൻറി ബ്രായുടെ മുകളിൽ വെച്ചു”.
“ഈ ആന്റിക്ക് നല്ല ഭംഗിയുണ്ടെങ്കിലും ഫാഷൻസെൻസ് ഇല്ല”ഞാൻ പറഞ്ഞു.
“ഫാഷനോ? ഹോ!”മുത്തശ്ശി നോക്കി.
ആൻ്റി വാ പൊത്തി ചിരിച്ചു
ആന്റിക്ക് മുഖത്ത് നാണം വരുന്നതുപോലെ എനിക്ക് തോന്നി. കുഞ്ഞമ്മ ടീപ്പോയെ മറച്ചുകൊണ്ട് നിന്നു.
“ഒന്ന് പോടാ…കളിയാക്കാതെ.എൻ്റെ മനു,പണ്ടേ ഞാൻ പറയുന്നതല്ലേ, വൃത്തികേടിന് എന്ത് ഓമനപ്പേരിട്ട് വിളിച്ചാലും അത് വൃത്തികേട് തന്നെയാ.പണ്ട് നീ ഒന്നും കഴിക്കാതെ കരയുമ്പോൾ വിെല്യച്ചി ‘വരും വരും’ എന്ന് പറഞ്ഞു പേടിപ്പിച്ചിരുന്ന ആ’മാക്കാൻ’ ഇല്ലേ അതുപോലുണ്ട് ചെക്കാ..നിന്നെ കാണാൻ!”