നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

Posted by

 

ഞാൻ ആമിയുടെ കൈയ്യിൽ കടന്നു പിടിച്ചു.

 

അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.

 

നിധി അപ്പുറത്ത് നിന്നും അവളെ കെട്ടിപ്പിടിച്ചു.

 

“വാ… പോവാം… മതി…”

 

ഞങ്ങൾ ആരെയും നോക്കിയില്ല. അവിടെ കൂടിയിരുന്നവർ, വാ പൊളിച്ചു നിൽക്കുന്ന ആ അവസരം മുതലെടുത്ത് ഞങ്ങൾ ആമിയെയും വലിച്ചുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി..

 

നിഹാര കഴുത്തിലെ ചോര തുടച്ചുകൊണ്ട്, പോവുന്ന ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയാണ്…. അത്ര നേരം അവളുടെ മുഖത്തുണ്ടായിരുന്ന ഭവമില്ലായ്മ ഒരു നിമിഷംക്കൊണ്ട് മാറി

 

അവളുടെ ചുണ്ടിലേ ആ ചിരി. കൂടുതൽ നേരം അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യം വന്നില്ല…

 

എല്ലാവരും കിതയ്ക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാൻ കഴിയാതെ, ആ വലിയ ഗേറ്റ് ലക്ഷ്യമാക്കി ഞങ്ങൾ പാഞ്ഞു…..

 

 

 

 

 

 

 

തുടരും….

Insta:-kaavalkkaran__

 

ഈ കഥ അടുത്ത് രണ്ട് പാർട്ടോട് കൂടി അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്…

ഈ ഭാഗം നന്നായിട്ടുണ്ടെങ്കിൽ പറയുക..

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *