നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

Posted by

 

രണ്ട് ദേവതകൾ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നതുപോലെ. സൗന്ദര്യംക്കൊണ്ട് ഓരോ നിമിഷവും എന്നേ വട്ട് പിടിപ്പിക്കുന്ന അവരേ അത്ഭുതത്തോടെയും, കണ്ണിമയ്ക്കാതെയും ഞാൻ നോക്കിനിന്നു…. സച്ചിനും രാഹുലും എന്തിനേറെ അവിടേ ഉണ്ടായിരുന്നഅഴുക്ക ചെക്കന്മാർ മുതൽ പെണ്ണുങ്ങൾ വരെ വായപൊളിച്ചു നിൽക്കുകയാണ്….

 

ആമിയും നിധിയും ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. അവരുടെ ഓരോ ചുവടിലും ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു.

 

​അടുത്തെത്തിയതും, “എങ്ങനെയുണ്ട്…?” എന്ന അർത്ഥത്തിൽ അവർ രണ്ടുപേരും ഒരേസമയം എന്നെ നോക്കി പുരികമുയർത്തി.

 

​അവരുടെ ആ നോട്ടം എന്റെ ഉള്ളിലെ കാമത്തെ ഉണർത്തി.

​’ഇതേ വേഷത്തിൽ നിർത്തി ഒന്ന് കളിക്കാൻ കിട്ടിയാൽ… ഹോ… പൊളിക്കും…’

​ഞാൻ മനസ്സിൽ വിചാരിച്ചു. ആ ചിന്ത വന്നതും എന്റെ ചുണ്ടിൽ അറിയാതോരു വൃത്തികെട്ട ചിരി വിരിഞ്ഞു വന്നു.

 

എന്റെ ചിന്തകൾ ഞാൻ പുറത്തു പറഞ്ഞില്ലെങ്കിലും, എന്റെ മനസ്സ് വായിക്കാൻ കഴിവുള്ള നിധിക്ക് അത് കൃത്യമായി പിടികിട്ടി.

​എന്റെ ആ ചിരി കണ്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അവൾ പെട്ടെന്ന് തല താഴ്ത്തി, കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.

​ഇതൊക്കെ കണ്ടുകൊണ്ട് നിന്ന ആമിക്ക് കാര്യം പിടികിട്ടിയില്ല.

 

​”എന്താടി…? ഇതെന്താ നിന്റെ മുഖം പെട്ടെന്ന് ചുവന്നത്…?”

​ആമി ആകാംക്ഷയോടെ നിധിയുടെ തോളിൽ തട്ടി ചോദിച്ചു.

 

​നിധി ചുറ്റും ഒന്ന് നോക്കിയിട്ട്, ആമിയുടെ ചെവിയിലേക്ക് ചാഞ്ഞു. അവൾ എന്റെ മനസ്സിൽ വിചാരിച്ച ആ കാര്യം ആമിയുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *