സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് ഫൈസി അത് ശ്രദ്ധിച്ചത്. വൈകുന്നേരത്തെ ആ വെയിൽ തട്ടി ഐഷുവിന്റെ നെറ്റിയിലും കഴുത്തിലും ചെറിയ വിയർപ്പുതുള്ളികൾ മുത്തുകൾ പോലെ തിളങ്ങുന്നു. അവളുടെ പച്ച ചുരിദാറിന്റെ കഴുത്തിനിടയിലൂടെ ആ വിയർപ്പ് പതുക്കെ താഴേക്ക് ഒലിച്ചിറങ്ങുന്നത് അവൻ ആർത്തിയോടെ നോക്കി നിന്നു. വെയിലേറ്റപ്പോൾ അവളുടെ ചർമ്മത്തിന് ഒരു പ്രത്യേക തിളക്കവും ആ വിയർപ്പിന് വല്ലാത്തൊരു വശ്യഗന്ധവുമുണ്ടായിരുന്നു.
”ഐഷൂ…” ഫൈസിയുടെ ശബ്ദം പതുക്കെ മാറി. അവന്റെ കണ്ണുകളിലെ ആ മാറ്റം അവൾ തിരിച്ചറിഞ്ഞു.
”എന്താ കാക്കു?” അവൾ കുസൃതിയോടെ ചോദിച്ചു.
”നീ… നീ വല്ലാതെ വിയർക്കുന്നുണ്ട്,” അവൻ പതുക്കെ തന്റെ വിരൽ അവളുടെ കഴുത്തിലെ ആ വിയർപ്പുതുള്ളിയിലൂടെ ഓടിച്ചു.
ആ സ്പർശനത്തിൽ അവളൊന്ന് വിറച്ചു. ബാൽക്കണിയിലെ ആ വെളിച്ചത്തിൽ, വിയർപ്പിന്റെ ഗന്ധവും അവളുടെ ഉടലിന്റെ ചൂടും ചേർന്നപ്പോൾ ഫൈസിയുടെ ഉള്ളിൽ വീണ്ടും കാമം പതുക്കെ പുകയാൻ തുടങ്ങി. പീരിയഡ്‌സ് ആകുന്നതിന് മുൻപുള്ള ആ അവസാന നിമിഷങ്ങൾ പരമാവധി ആഘോഷിക്കാൻ അവൻ തയ്യാറെടുക്കുകയായിരുന്നു.
30
അവൻ അവളെ പിന്നിൽ നിന്നും ചേർത്തുപിടിച്ചു. അവന്റെ കൈകൾ അവളുടെ വയറിലൂടെ പതുക്കെ താഴേക്ക് നീങ്ങുന്നത് അറിഞ്ഞപ്പോൾ ഐഷു പരിഭ്രമത്തോടെ ചുറ്റും നോക്കി.
”ഇക്കു… വേണ്ട… ഇത് പുറത്തല്ലേ? ആരെങ്കിലും കാണും. നമുക്ക് അകത്തേക്ക് പോകാം,” അവൾ അവന്റെ കൈകൾ തടയാൻ ശ്രമിച്ചു കൊണ്ട് മന്ത്രിച്ചു.
പക്ഷേ ഫൈസി കേൾക്കുന്ന ഭാവമില്ലായിരുന്നു. അവൾക്ക് നല്ല പേടിയുണ്ടായിരുന്നു, കാരണം തൊട്ടടുത്ത റൂമുകളിലെ ജനലുകൾ അല്പം ദൂരെയാണെങ്കിലും ആരെങ്കിലും നോക്കിയാൽ ഈ കാഴ്ച കാണാൻ പറ്റിയിരുന്നേക്കാം.