കനി [RT] [Climax]

Posted by

 

ഞെട്ടി മുഖമുയർത്തുമ്പോൾ കൈലാസിന്റെ മുഖത്തിന് ചെറിയൊരു വാട്ടം തോന്നി.

 

അവനങ്ങനെ തോന്നിയോ?

 

“വിശ്വാസം ഇല്ലേന്നോ? എന്തൊരു ചോദ്യാ..

എനിക്കെന്റെ ജീവനാ.. എനിക്കൊരുപാട് ഇഷ്ടമാ..” കൈലാസിന്റെ മുഖം കൈക്കുമ്പിളിലാക്കി തുരുതുരാ ഉമ്മ വച്ചു.

 

“എന്റെ കുടുംബക്കാർക്ക് പോലും വേണ്ടാതിരുന്ന എന്നെ മാനത്തിന് വില പറയാതെ ഈ വീട്ടിൽ കൊണ്ട് വന്നു തിന്നാൻ തന്നു ഉടുക്കാൻ തന്നു.. എനിക്കീ ലോകത്ത് നിങ്ങളെ മാത്രേ വിശ്വാസം ഉള്ളൂ.. എന്നോടിനിയിങ്ങനെ ചോദിക്കല്ലേ..” അവൾ ഇമോഷണലായപ്പോൾ കൈലാസിനും ആകെയൊരു വിമ്മിഷ്ടം.

 

അവൾക്കത്രയും ഫീലായോ ആ ചോദ്യത്തിൽ?

 

അവളുടെ കണ്ണുകൾ നിറഞ്ഞിരിപ്പുണ്ട്.

 

“സോറി. നീ മിണ്ടാതെ കിടക്കുന്ന കണ്ടപ്പോ..” അവനാ കണ്ണീര് തുടച്ചു.

 

“ഞാനൊന്ന് നാണിച്ചതാ മനുഷ്യാ.” അവളാ കൈ തട്ടി മാറ്റി മുഖം കൈവെള്ളയിൽ അമർത്തി തുടച്ചു.

 

“മനസ്സിലായില്ല.

ഇനി നാണിക്കും മുന്നേ പറഞ്ഞ മതി.”

 

സെന്റി ട്രാക്ക് മാറാനെന്നോണം അവൻ കളിയാക്കി.

 

കണ്ണുകൾ കൂർപ്പിച്ചു നോക്കി.

 

“നാണമൊക്കെ മാറിയെങ്കിൽ കാണിച്ചു തരുമോ?” ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ.

 

 

 

ആ മുഖത്ത് നോക്കി എങ്ങനെ പറ്റില്ലെന്ന് പറയും. ഹന്നയ്ക്ക് അവന്റെ കൈയ്യുടെ ബലം തുണിയുടെ മറവില്ലാതെ അറിയണമെന്നും തോന്നി.

 

പതിഞ്ഞൊന്ന് മൂളി.

 

“ഏഹ്?” കൈലാസിന് ലോട്ടറി അടിച്ച ഭാവം.

 

“ശരിക്കും?” അവളിട്ടിരിക്കുന്ന ടോപ്പിന്റെ അറ്റത്ത് പിടിച്ചു കൊണ്ടാണ് ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *