ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 3 [സ്മിത]

Posted by

 

“എന്നതാ ചെയ്യണ്ടേ എന്ന് ചോദിച്ചാ?”

 

ഫിലിപ്പ് നെറ്റി ചുളിച്ച് അവളെ നോക്കി.

 

“നീയെന്നാ അവന്‍ പറഞ്ഞത് അങ്ങനെയങ്ങ് സമ്മതിക്കാന്‍ പോകുവാണോ സെലിനെ? അവന്‍ എന്നതാ നിന്നോട് ചെയ്യാന്‍ പറഞ്ഞത് എന്ന് നീ ശരിക്കും കേട്ടോ?”

 

“കേട്ടച്ചായാ…”

 

സെലിന്‍ പറഞ്ഞു.

 

“ഒരു  പെണ്ണും  ഇഷ്ടപ്പെടുന്നത് അല്ല അതൊന്നും. എനിക്കറിയാം. അവനത് പറഞ്ഞത് കേട്ട് ഞാന്‍ ഭയങ്കര ഹാപ്പിയായി നിക്കുവാന്നാണോ അച്ചായന്‍ കരുതുന്നെ?”

 

“അതാ ഞാന്‍ അവനോടു പറ്റത്തില്ലന്ന് പറഞ്ഞെ!”

 

സെലിന്‍ അയാളെ നോക്കി.

അയാളും അല്‍പ്പ നേരം ഒന്നും മിണ്ടാതെ അവളെ നോക്കി.

 

“അപ്പ എന്നാ ചെയ്യണ്ടേ?”

 

അവള്‍ ചോദിച്ചു.

 

“ശ്യെ, ഇതിപ്പം ഭയങ്കര കോടാലിയായല്ലോ!”

 

ഫിലിപ്പ് തല ചൊറിഞ്ഞു. അയാള്‍ക്ക്  എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

 

“സമ്മതിച്ചില്ലേ അവന്‍ കൊച്ചിനെ കണ്ടമാനം ഉപദ്രവിക്കും…ചോദിച്ചത് കിട്ടാത്തതിന്‍റെ കലിപ്പില്‍…പക്ഷെ ഇതുപോലെ ഒരു പന്ന ആവശ്യം പറയുമ്പോ എങ്ങനെയാ യെസ് പറയുന്നേ? കയ്യി പിടിച്ചു കൊടുക്കുന്ന പോലെയാണോ ഇത്? അല്ലേല്‍ വായില്‍ എടുത്ത് കൊടുക്കുന്ന പോലെയാണോ? എന്നാ ചെയ്യും എന്‍റെ കര്‍ത്താവേ!”

 

“ടൈം ഒരുപാടായി കേട്ടോ…”

 

വാതില്‍ തുറന്ന് ക്രിസ്റ്റി അവരോടു പറഞ്ഞു.

 

“ഒരു മിനിറ്റും കൂടെ!”

 

ഫിലിപ്പ് അവനെ നോക്കി പറഞ്ഞു.

 

“വേം വരാം. അധികം ടൈം എടുക്കില്ല!”

 

“അച്ചായാ…”

 

സെലിന്‍ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *