അന്ന് വൈകുന്നേരം തന്നെ കല്യാണം ഉറപ്പിക്കാമെന്ന ഫോൺ കാൾ അമ്മയെ തേടിയെത്തി.
ചെക്കന് അല്പം ധൃതി ഉള്ളത് കൊണ്ട് നേരത്തെ വേണമെന്നും. ജാതകം ചേർച്ചയാണെന്നും അറിയിച്ചു. ഇതിൽ കൂടുതൽ ഇവർക്ക് ഒന്നും വേണ്ട താനും.
വൈകാതെ ഈ വീട്ടിൽ ഒരു കല്യാണ പന്തൽ ഉയരുമെന്ന് ഞാനറിഞ്ഞു.
സുശീലേട്ടൻ അതിന്റെ തിരക്കിലാണ്. അങ്ങനെ കല്യാണത്തിന്‍റെ രണ്ടു ദിവസം മുന്നേ ആളുകൾ ഒഴുകിയെത്തി.
പന്തലുകാരും വെപ്പുകാരും. ബാക്കി പണിക്കാരും എല്ലാം.
ഞാൻ എല്ലാരിലും, എന്നെ സൂക്ഷമമായി നിരീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോയെന്ന് ശ്രദ്ധിച്ചിരുന്നു. കാരണം അന്നെന്നെ കാട്ടിൽ വച്ച് കളിച്ചവർ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തികട്ടി.
“നമ്മളീ നാട്ടുകാരൊന്നും അല്ല. നിന്നെ ബസിൽ വച്ചു കണ്ടതാ. അപ്പോ ഏതോ ഒരാൾ പറയുകയുണ്ടായി നീ ഏതോ സുശീലിന്റെ ഭാര്യ ആണെന്ന്..!”
എന്തോ ഒരു പേടി കടന്നു കൂടി എനിക്ക്. അങ്ങനെ പറഞ്ഞയാൾ ആരാണെന്ന് ഒരറിവുമില്ല.
വെപ്പുകാർ അടുക്കളയുടെ പിന്നാമ്പുറത്തു പന്തലടിച്ചു.
ഭാഗ്യം, അവരിലൊന്നും എന്നെ അറിയുന്ന ആരുമില്ല.
അതൊക്കെ കഴിഞ്ഞ് കല്യാണത്തിരക്കായി. തലേന്ന് രാവിലെ കുളിച്ചൊരുങ്ങി ചന്ദനവും തൊട്ട് സാരിയുമുടുത്തു പണികൾ തുടങ്ങി.
ബന്ധുക്കൾ എല്ലാം എത്തി തുടങ്ങി. പുറത്തിരിക്കുന്ന കാരണവന്മാർക്ക് ചായ കൊടുത്ത് തിരിയുമ്പോൾ മുന്നിൽ തന്നെ ബ്രോക്കർ ചന്ദ്രൻ.
പേടിയോടെ, അയാളെ നോക്കാൻ ഞാൻ ബുദ്ധിമുട്ടി. അയാൾ എന്റെ അടുത്തേക്ക് വന്ന് ചിരിച്ചു കാണിച്ചു.
“നമുക്കൊരല്പം മാറി നിന്നു സംസാരിക്കാം..”