ചിത്രയുടെ ചാരിത്ര്യം 3 [Kambi kannan]

Posted by

ഗോകുൽ: ഷെഡാ.. ഒന്ന് കാണിക്കെന്ന്. എന്റെ കൊച്ചിനെ ഞാനൊന്ന് കാണട്ടെ.

ചിത്ര: അതല്ലേ നിന്റെ മുന്നിൽ ഇരിക്കണേ…  നീ ആ ഫോട്ടോ കണ്ട് വെറുതെ ഇനി മൂട് കളയണ്ട എന്ന് കരുതിയാ…” അവൾ അവന്റെ കണ്ണുകളിൽ നോക്കാതെ പറഞ്ഞു.

ഗോകുൽ അവളുടെ കൈകളിൽ മുറുക്കി പിടിച്ചു. “എനിക്ക് കാണണം ചിത്രേ… നീ എത്രത്തോളം മാറിയെന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെടണം. ആ ഫോട്ടോയിൽ നീ അത്രക്കും സുന്ദരിയായിരുന്നു. അതിന്റെ ഫുൾ സൈസ് ഒന്ന് കാണിക്ക്.. ഞാനല്ലേ ചോദിക്കുന്നെ.”

അവന്റെ ശബ്ദത്തിലെ ആ വന്യമായ താളം ചിത്രയെ ഭയപ്പെടുത്തി. ഗാലറിയിൽ അതുലുമായി ചേർന്നുനിൽക്കുന്ന ഫോട്ടോസ് ഉണ്ട്,  ആ നിമിഷങ്ങൾ ഗോകുൽ കണ്ടാൽ ഉണ്ടാകാൻ പോകുന്ന പുകിലിനെക്കുറിച്ച് അവൾ ആകുലപ്പെട്ടു. എന്നാൽ ഫോൺ ഇപ്പോൾ കണിക്കാതെ ഇരുന്നാൽ അതിലും പ്രശ്നമേ ആകൂ എന്ന് അവൾക്ക് അറിയാമായിരുന്നു.

“ഗോകുൽ… പ്ലീസ്,” അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

പ്ലീസ് പ്ലീസ്.. അവൻ വാശി പിടിച്ചു..

“ശരി.. ഞാൻ കാണിച്ചു തരാം. പക്ഷേ… പക്ഷേ നീ എനിക്ക് ഒരു വാക്ക് തരണം. അത് കണ്ടിട്ട് നീ എന്നെ വഴക്ക് പറയരുത്, എന്നോട് ദേഷ്യപ്പെടരുത്. നീ വാക്ക് തന്നാൽ മാത്രമേ ഞാൻ ഫോൺ തരൂ.”

ഗോകുൽ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവന്റെ ശ്വാസം ചൂടുപിടിച്ചിരുന്നു. “വാക്ക്… ഞാൻ ദേഷ്യപ്പെടില്ല. എനിക്ക് നിന്നെ ആ ഡ്രസ് ഇൽ കാണണം. അത്രേയുള്ളൂ..

അവൾ ഒരു നിമിഷം ആലോചിച്ചു. ഒടുവിൽ, വിറയ്ക്കുന്ന വിരലുകളോടെ അവൾ തന്റെ ബാഗിൽ നിന്നും ഫോൺ എടുത്തു. അവളുടെ ഹൃദയം അമിതവേഗതയിൽ മിടിക്കുന്നുണ്ടായിരുന്നു. ഫോൺ അൺലോക്ക് ചെയ്യുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നത് ഗോകുൽ വ്യക്തമായി കണ്ടു. അവൾ ഗാലറി തുറന്നു, ആ  ഒറിജിനൽ ഫോട്ടോ എടുത്തു വളരെ സാവധാനം, ഭയത്തോടെ അവൾ ഫോൺ അവന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു. ആ ഫോൺ സ്ക്രീനിൽ തെളിയാൻ പോകുന്ന കാഴ്ചകൾ തങ്ങളുടെ ബന്ധത്തെ എങ്ങോട്ടാണ് കൊണ്ടുപോകുക എന്നറിയാതെ അവൾ ശ്വാസമടക്കിപ്പിടിച്ചു നിന്നു

Leave a Reply

Your email address will not be published. Required fields are marked *