പണി 9 [ആനീ]

Posted by

​നിരഞ്ജൻ വിഷ്ണുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. അപ്പുറത്ത് ഫോൺ എടുത്തതും നിരഞ്ജന്റെ സ്വരം ഒരു കൽപന പോലെ പുറത്തുവന്നു:

 

​”വിഷ്ണു… ഒന്നും ചോദിക്കരുത്. ഇപ്പോൾ തന്നെ ഡ്രസ്സ് മാറി സിറ്റി പോലീസ് സ്റ്റേഷനിലേക്ക് വാ. ഈ കേസിൽ വളരെ പ്രധാനപ്പെട്ട ഒരു തെളിവ് എനിക്ക് കിട്ടിയിട്ടുണ്ട്. നീ ഇവിടെ ഉണ്ടാവണം. പെട്ടെന്ന് ഇറങ്ങിക്കോ!”

 

​മറുപടിക്കായി കാത്തുനിൽക്കാതെ നിരഞ്ജൻ ഫോൺ കട്ട് ചെയ്തു. ജിപ്പിന്റെ സ്റ്റിയറിംഗിൽ താളം പിടിച്ചുകൊണ്ട് അവൻ പുറത്തെ മഴക്കാറിലേക്ക് നോക്കി. വിഷ്ണു സ്റ്റേഷനിലേക്ക് എത്തുമ്പോഴേക്കും ഈ പഴയ ബസ്സിലെ ഓരോ തുരുമ്പും വിളിച്ചുപറയുന്ന സത്യങ്ങൾ നിരഞ്ജന് കണ്ടെത്തണമായിരുന്നു….

 

……………………

 

​ ശിവൻ കിരൺ പോയ കിച്ചണിലേക്ക് ശ്വാസമടക്കിപ്പിടിച്ച് വാതിൽക്കൽ പതുങ്ങിനിന്ന് ഒളിഞ്ഞുനോക്കി.

 

​അകത്ത് നക്ഷത്ര പതുക്കെ എന്തോ ജോലി ചെയ്തുകൊണ്ട് സ്റ്റൗവിനടുത്ത് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് പൂർണ്ണ നഗ്നനായ കിരൺ ഒരു വേട്ടമൃഗത്തെപ്പോലെ അവളുടെ പിന്നിലെത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ അവൻ തന്റെ കരുത്തുറ്റ കൈകൾ കൊണ്ട് അവളുടെ അരക്കെട്ടിൽ പിടിച്ചു പൊക്കിയെടുത്തു.

 

നക്ഷത്ര ഒന്ന് ഞെട്ടിപ്പിടഞ്ഞെങ്കിലും, കിരൺ അവളെ നേരെ അടുക്കളയിലെ ബെർത്തിന് മുകളിലേക്ക് ആഞ്ഞു ഇരുത്തി.

 

​ആ പെട്ടെന്നുള്ള നീക്കത്തിൽ ബെർത്തിന് മുകളിലിരുന്ന അലുമിനിയം പാത്രങ്ങളും സ്റ്റീൽ കപ്പുകളും വലിയ ശബ്ദത്തോടെ തറയിലേക്ക് തെറിച്ചു വീണു.

Leave a Reply

Your email address will not be published. Required fields are marked *