സുഹൈൽ: ഒന്ന് പോയെടി..
ഐഷ: അത് മാത്രമല്ല നിന്റെ വാപ്പയും ഇനി സമ്മതിക്കില്ല…
സുഹൈൽ: അപ്പോ നീ എല്ലാം കേട്ടോ..
ഐഷ: മ്മ്
സുഹൈൽ: നീ ശെരിക്കും സീരിയസ് ആയി പറഞ്ഞതാണോ…
ഐഷ: മ്മ് സുമിക്കു അറിയാം… അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്..
സുഹൈൽ: മൊബൈൽ എടുത്ത് അവൾക്കു കൊടുത്തു… നിനക്ക് പറ്റുമെങ്കിൽ ഡിലീറ്റ് ആക്കിയേക്ക്…
നീ അകത്തോട്ടു പൊയ്ക്കോ….
ഐഷ: ഡാ നീ വിഷമിക്കേണ്ട… നീ ഇപ്പോ കൊച്ചുമ്മ ആയിട്ടു ഉണ്ടായില്ലെങ്കിലും.. നമ്മൾ ഒന്നിക്കില്ല..
സുഹൈൽ: അതെന്താ…
ഐഷ: ഡാ പൊട്ടാ നിന്റെ വാപ്പ സമ്മതിക്കോ..
സുഹൈൽ: മ്മ്
സുഹൈൽ :നീ കേറി പൊയ്ക്കോ… ഞാൻ പോട്ടെ..
ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ എന്നെ തെറ്റിദ്ധരിക്കോ..
Suhail: നീ പറ..
ഐഷ: എന്റെ കല്യാണം വരെ നമുക്കു…
സുഹൈൽ: നമുക്കു
അവൾ അവന്റെ അടുത്തേക്ക് വന്നിട്ടു അവനെ കെട്ടിപിടിച്ചു…
ഡി… നീ നേരത്തെ പറഞ്ഞില്ലേ എന്റെ വീട്ടിലായാലും നിന്റെ വീട്ടിലായാലും എന്ന്…
എന്റെ വീട്ടിൽ എന്താ പ്രശ്നം…
ഐഷ: അത് ഞാൻ പറയില്ല…
സുഹൈൽ അവളെ വട്ടം പിടിച്ചിട്ടു..
പറയെടി..
ഐഷ: മ്മ് hm.. പറയില്ല..
അവളെ അവനിലേക്കു ചേർത്തിട്ട് അവളുടെ മുടിയിഴകളിൽ തഴുകി… അവളുടെ ചുണ്ട് അവൻ വായിലാക്കി നുണഞ്ഞു….
നീ പറയില്ലേ…
ഇല്ല
അവൻ
അവളുടെ കഴുത്തിലും ഉമ്മകൾ കൊടുത്തു…
പറയ്…
പറയില്ല….