ഓൺലൈൻ ആങ്ങള 4 [ഗില്ലി ബാല]

Posted by

 

​അമ്മു ഒന്നും മിണ്ടിയില്ല. വിറയ്ക്കുന്ന കൈകൾ കൊണ്ട് മുഖം വീണ്ടും തുടച്ചു കൊണ്ട് അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. തന്റെ ടോപ്പും മുടിയും ഒതുക്കാൻ പോലും നിൽക്കാതെ അവൾ ബാത്ത്റൂമിലേക്ക് ഓടി. വാതിൽ ആഞ്ഞു അടയ്ക്കുന്ന ശബ്ദം ആ മുറിയിൽ മുഴങ്ങിക്കേട്ടു.

​മഹേഷ് ബെഡിൽ തളർന്നു കിടന്നു. തങ്ങളുടെ ബന്ധം ഇനി എങ്ങോട്ടാണ് പോകുന്നതെന്ന് അവന് നിശ്ചയമില്ലായിരുന്നു. ബാത്ത്റൂമിൽ നിന്നും പൈപ്പ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ, ഈ പ്രഭാതം തങ്ങൾക്കിടയിലെ എല്ലാ അതിർവരമ്പുകളും എന്നെന്നേക്കുമായി തകർത്തു കളഞ്ഞെന്ന് അവൻ തിരിച്ചറിഞ്ഞു.

 

 

 

 

 

 

 

അടുത്ത പാർട്ട്‌ ഒരു മിനി ക്ലൈമാക്സ്‌ ആണ്. അഭിപ്രായം ദയവായി പറയു. എങ്കിലേ എഴുതാനുള്ള താല്പര്യം പോലും വരു

Leave a Reply

Your email address will not be published. Required fields are marked *