അമ്മുവിന്റെ ആ ‘പാവം’ എന്ന വിളി എന്റെ ഉള്ളിലെ വികാരങ്ങളെ വല്ലാതെ മുറിപ്പെടുത്തി. അവൾ അറിയുന്നില്ല, അവൾ വിവരിച്ച ആ വൈൽഡ് അനുഭവങ്ങൾ എന്റെ ഉള്ളിലെ മൃഗത്തെ എത്രത്തോളം ഉണർത്തിയിട്ടുണ്ടെന്ന്. അവൾ അനുഭവിച്ച ആ വന്യതയേക്കാൾ വലിയൊരു കടൽ എന്റെ ഉള്ളിൽ ഇരമ്പുന്നുണ്ടായിരുന്നു.
ഞാൻ: “ശരി അമ്മൂ… നമുക്ക് ഇനി ആ മൈരനെ കുറിച്ച് സംസാരിക്കണ്ട. അവൻ നിന്നെ എന്തൊക്കെ പഠിപ്പിച്ചോ അതൊക്കെ അവിടെ കഴിഞ്ഞു. ഇനി നമുക്ക് നമ്മുടെ കാര്യം നോക്കാം.”
അമ്മു: “അതെ ഏട്ടാ… നവംബറിൽ ഏട്ടൻ വരുമ്പോൾ ഈ അമ്മു പഴയ പോലെയല്ല എന്ന് ഏട്ടന് മനസ്സിലാകും. .”
അവൾ പതുക്കെ കണ്ണിറുക്കി ചിരിച്ചു കൊണ്ട് ആ സംസാരം അടുത്ത പ്ലാനുകളിലേക്ക് തിരിച്ചു വിട്ടു. പക്ഷേ എന്റെ മനസ്സിൽ അപ്പോഴും അവൾ പറഞ്ഞ ആ വൈൽഡ് രാത്രികളുടെ ബാക്കിപത്രങ്ങൾ അലയടിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു.
ഞാൻ : അമ്മു..
അമ്മു : എന്താ മഹിയേട്ടാ.
ഞാൻ : എനിക്കൊരു സംശയം.
അമ്മു : പറഞ്ഞോ ഏട്ടാ.
ഞാൻ : അവന്റെ നിന്റെ വീഡിയോ ഒന്നും എടുത്ത് വച്ചിട്ടില്ലല്ലോ. അതായത് ന്യൂഡ് ഹോട്ട് ഒക്കെയായ
അമ്മു : ഇല്ലാ. ഞാനതിനു സമ്മതിച്ചിട്ടില്ല ഒരിക്കലും.
എനിക്കത് കേട്ടപ്പോൾ ആശ്വാസം ആയി.
On aug 6/2
അമ്മു :പിന്നെ മഹിയേട്ടാ.. ഞാൻ അവന്റെ കൂടെ കിടന്നത് ഇളക്കം ഉള്ളോണ്ട് അല്ലാട്ടോ. ഒരാള് പോയത് ആ കാരണം കൊണ്ടാണ്. ഇവനും അങ്ങനെ പോകുമോ എന്ന പേടി കാരണമാണ് ഞാൻ വഴങ്ങിയത്. അത് ഇങ്ങനേം ആയി.