ഓൺലൈൻ ആങ്ങള 4 [ഗില്ലി ബാല]

Posted by

​ഞാൻ: “നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു എന്നെ വെട്ടിലാക്കല്ലേ അമ്മൂ. എന്താണെങ്കിലും ഇപ്പോൾ തന്നെ പറഞ്ഞൂടെ?”

​അമ്മു: “ഇപ്പോൾ പറഞ്ഞാൽ അതിന്റെ ഒരു രസം പോകില്ലേ മഹിയേട്ടാ? ഏട്ടൻ ഒന്ന് ആലോചിച്ചു നോക്കിക്കേ… നമ്മൾ രണ്ടുപേരും മാത്രം ആ മുറിയിൽ… പുറത്ത് ബാംഗ്ലൂരിലെ ആ തണുപ്പും… അപ്പോൾ ഞാൻ ചോദിക്കുന്നതൊക്കെ ഏട്ടന് സാധിച്ചു തരാൻ പറ്റുമോ?”

​അവളുടെ ഓരോ ചോദ്യവും എന്നെ ശരിക്കും പരീക്ഷിക്കുകയായിരുന്നു…

 

 

ഞാൻ : ഇതിനും മാത്രം എന്താണ് നീ ആഗ്രഹിക്കുന്നത്.

 

അമ്മു 🙁 ഒരു ചിരിയോടെ ) നിങ്ങളൊരുപാട് പഴഞ്ചനാ. ഞാൻ മോഡേൺ ആക്കി വിടുന്നുണ്ട്. പിന്നെ എത്ര തവണ എന്നെ ചീത്ത പറഞ്ഞിരിക്കുന്നു. അതിനൊക്കെ ഉള്ളത് ഞാൻ തരുന്നുണ്ട് മോനെ…..

 

 

ഞാൻ : ( ഞാൻ പകപ്പോടെ ) അതൊക്കെ നീയൊരൊന്ന് കാണിച്ചതിന്റെ അല്ലെ കേട്ടത്. ശിക്ഷക്കും ശിക്ഷയോ..

 

 

അമ്മു : ഹാ ശിക്ഷ തന്നെ… ഈ സുന്ദര കുട്ടപ്പന്റെ എനിക്ക് കിട്ടീട്ട് വേണം ഒന്ന് മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരനാക്കാൻ.

 

ഞാൻ : അയ്യേ. പോടീ.

നിന്റെ മറ്റവനെ ചെന്നാക്ക്.

 

അമ്മു : ആഹ് മറ്റവൻ ഇനി ഏട്ടനാണെന്ന് കൂട്ടിക്കോ.

 

 

അങ്ങനെ ഞങ്ങളുടെ സംഭാഷണം നീണ്ടു. 1 മണിക്കൂറോളം.. കുറച്ചു കഴിഞ്ഞതും എനിക്കൊരു ആഗ്രഹം തോന്നി.. ലിവിങ് ടുഗെതർലേക്ക് അവൾ എങ്ങനെ പോയെന്ന കഥ കേൾക്കാൻ.

 

 

ഞാൻ : അമ്മു…

 

 

അമ്മു : ഓ..

 

ഞാൻ : ഞാനൊരു കാര്യം ചോദിച്ചാൽ നീ വിഷമിക്കോ.

Leave a Reply

Your email address will not be published. Required fields are marked *