മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]

Posted by

​മുറിയിൽ ആകെയുള്ള ഒരു വിനോദം ടിവിയും പിന്നെ ഐഷുവിന്റെ ഫോണിലെ പാട്ടുകളുമായിരുന്നു. ആ വലിയ കട്ടിലിന്റെ രണ്ടറ്റത്തിരുന്ന അവർ പതിയെ നടുവിലേക്ക് അടുത്തു തുടങ്ങി.

 

​ഒന്നാം ദിവസം:

“കാക്കു… ഇങ്ങക്ക് ഈ ലൂഡോ കളിക്കാൻ അറിയില്ലേ? തോറ്റു കൊടുക്കുന്നത് ഇങ്ങക്ക് ഒരു ശീലമാണല്ലോ!” ഐഷു ഫോണിലെ ഗെയിമിൽ ഫൈസിയെ തോൽപ്പിച്ചുകൊണ്ട് ഉറക്കെ ചിരിച്ചു.

 

​”ഡീ… അത് നിനക്ക് ജയിക്കാൻ വേണ്ടി ഞാൻ വിട്ടു തന്നതാ,” ഫൈസി ചിരിച്ചുകൊണ്ട് അവളുടെ തലയിൽ മെല്ലെ തട്ടി. ആ തമാശയ്ക്കിടയിൽ അവൾ ഫൈസിയുടെ തോളിലേക്ക് ചാഞ്ഞു. ആദ്യമൊക്കെ അല്പം മടിച്ചിരുന്നെങ്കിലും, ഐഷുവിന്റെ ആ ലാവണ്യം നിറഞ്ഞ ശരീരത്തിന്റെ സ്പർശം ഫൈസി പതിയെ ആസ്വദിച്ചു തുടങ്ങി. അവളും അതൊന്നും കാര്യമാക്കാതെ അവനോട് കൂടുതൽ ചേർന്നിരുന്നു.

​രാത്രിയിൽ ഭക്ഷണം കഴിഞ്ഞ് കിടക്കുമ്പോൾ, തലേദിവസത്തെ ആ വലിയ അകലം പകുതിയായി കുറഞ്ഞു. ഐഷുവിന്റെ തലയിണ ഫൈസിയുടെ അടുത്തേക്ക് നീങ്ങിക്കിടന്നു.

​രണ്ടാം ദിവസം:

 

രണ്ടാം ദിവസം ഉച്ചയായപ്പോഴേക്കും മുറിക്കുള്ളിലെ ചൂട് കൂടി. ഐഷു കട്ടിലിൽ കിടന്നു മടുത്ത് എഴുന്നേറ്റു. “കാക്കു… എനിക്ക് മുടി ഒന്ന് കെട്ടിത്തരാമോ? ഈ ചൂടത്ത് എനിക്ക് വയ്യ,” അവൾ തിരിഞ്ഞുനിന്ന് തന്റെ മുടി അവന് നേരെ പിടിച്ചു.

 

​ഫൈസി പതുക്കെ എഴുന്നേറ്റ് അവളുടെ പിന്നിൽ നിന്നു. കുളി കഴിഞ്ഞ് വന്ന ഐഷുവിന്റെ കഴുത്തിലെ വെളുപ്പും മുടിയുടെ മണവും അവന്റെ ബോധം കെടുത്തുന്നതായിരുന്നു. മുടി ഒതുക്കി കെട്ടുമ്പോൾ അവന്റെ വിരലുകൾ അവളുടെ കഴുത്തിൽ തൊട്ടു. ഐഷു ഒന്ന് വിറച്ചെങ്കിലും അവൾ മാറിപ്പോയില്ല. പകരം, അവൾ കണ്ണാടിയിലൂടെ അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *