മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]

Posted by

 

“ഓൾക്ക് ഒരു കുഴപ്പവുമില്ല ഇളയമ്മേ, ഞാൻ കൂടെയുണ്ടല്ലോ… സമാധാനമായിട്ടിരിക്ക്,”

 

എന്ന് പറഞ്ഞ് അവൻ ഫോൺ വെച്ചു.

​പെട്ടെന്നാണ് ബാത്ത്റൂം വാതിൽ തുറന്നത്. കുളി കഴിഞ്ഞ് ഈറൻ മുടിയോടെ ഐഷു പുറത്തേക്ക് വന്നു. അവൾ നേരത്തെ കരുതി വെച്ചിരുന്ന ആ ലൂസ് ബ്ലൂ ജീൻസും ബ്ലാക്ക് ബനിയനും ആണ് ധരിച്ചിരിക്കുന്നത്. ലൂസ് ഡ്രസ്സായിട്ട് പോലും അവളുടെ ആ ശരീരത്തിന് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.

 

​”കാക്കു… ഇങ്ങള് പോയി കുളിച്ചേ. വല്ലാത്തൊരു വിയർപ്പ് മണം,” മൂക്ക് ചുളിച്ചുകൊണ്ട് അവൾ പറഞ്ഞു.

 

​ഫൈസി ഒരു ചിരിയോടെ തോർത്തുമെടുത്ത് ബാത്ത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് വെറും തോർത്ത് മാത്രം ഉടുത്തു കൊണ്ട് മുടി തുവർത്തി അവൻ പുറത്തേക്ക് വന്നപ്പോൾ ഐഷു ബെഡിലിരുന്ന് ഫോൺ നോക്കുകയായിരുന്നു. അവൻ വന്നത് കണ്ടതും അവൾ ഫോൺ മാറ്റി വെച്ചു.

 

​ഫൈസിയുടെ വിരിഞ്ഞ നെഞ്ചും മസിലുള്ള കൈകളും കണ്ടപ്പോൾ ഐഷുവിന്റെ കണ്ണുകളിൽ ഒരു തിളക്കം. അവൾ അവനെ തല മുതൽ പാദം വരെ ഒന്ന് നോക്കി.

 

​”ഹോ… ഈ ബ്യൂട്ടി ക്രീം ഒക്കെ ഉപയോഗിക്കുന്നത് കൊണ്ടാണോ ഇത്ര ലുക്ക്? ആ നടൻ വിദ്യുത് ജംവാലിന്റെ അതെ കട്ടിംഗ്! ബാംഗ്ലൂർ സിറ്റിയിലൊക്കെ ഇറങ്ങിയാൽ ഐഷുവിന്റെ കാക്കയെ കണ്ട് പെണ്ണുങ്ങളൊക്കെ വീഴുമല്ലോ,”

 

എന്ന് പറഞ്ഞു അവൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.

 

​”ഡീ… ഇജ്ജ് ഒന്ന് പോയേ. എന്നെ ഇങ്ങനെ സൈറ്റടിക്കാതെ,” ഫൈസി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്നതിനിടയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *