പുറത്തേക്ക് നടന്നു നീങ്ങുന്ന കല്യാണിയെ ഞാൻ നോക്കി നിന്നു. സാരിയുടെ മടക്കുകൾക്കിടയിലൂടെ അവളുടെ ആ നിതംബങ്ങൾ ഓരോ ചുവടിലും താളത്തിൽ ആടുന്നുണ്ട്. ആ ചന്തികളുടെ ഉലച്ചിൽ കണ്ട് എന്റെ ഉള്ളൊന്ന് പിടച്ചു. ആ നടപ്പിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞാൻ ഒരു വലിയ പുക പുറത്തേക്ക് വിട്ടു.
മണിക്കൂറുകൾ നീളുന്ന യാത്രയാണ്… കൂർഗിലെ മഞ്ഞും കുളിരും പിന്നെ ഇവളും. ഈ ആഴ്ച ഉഷാറാകും!
കല്യാണി പടിയിറങ്ങി അവളുടെ കാറിൽ കയറിപ്പോകുന്നത് വരെ ഞാൻ ആ നോട്ടം തുടർന്നു. അവൾ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ കസേരയിലേക്ക് ഒന്നൂടെ ആഞ്ഞു ചാരിയിരുന്നു. മനസ്സിൽ അപ്പോഴും ആ സാരിയുടെ തുമ്പിനിടയിലൂടെ കണ്ട വയറിന്റെ മടക്കും ആ നടത്തവുമാണ്.
”അച്ചായാ…”
മണിയുടെ വിളി കേട്ടാണ് ഞാൻ നോക്കിയത്. അവൻ വാതിലിന്റെ മറവിൽ നിന്ന് പതുക്കെ എന്റെ അടുത്തേക്ക് വന്നു. അവന്റെ മുഖത്ത് ഒരു വല്ലാത്ത ചിരി പടർന്നിട്ടുണ്ട്.
”എന്താടാ മൈരേ… അവിടെ നിന്ന് പല്ലിളിക്കാതെ കാര്യം പറ.” ഞാൻ സിഗരറ്റ് കുറ്റി ആഷ് ട്രേയിൽ അമർത്തിക്കൊണ്ട് ചോദിച്ചു.
”അല്ല അച്ചായാ… ആ കുട്ടി… ഒരു രക്ഷയുമില്ല കേട്ടോ.” അവൻ നാക്ക് നുണഞ്ഞുകൊണ്ട് പറഞ്ഞു. “ഇൻസ്റ്റാഗ്രാമിൽ കണ്ടതിനേക്കാൾ വലിയ ഐറ്റമാണല്ലോ ഇത്! അച്ചായൻ ആ സാരിയുടെ കാര്യം പറഞ്ഞപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നിന്നില്ലേ… എന്റെ പൊന്നോ, ആ വടിവൊന്ന് കാണണം.”
”നീ അത് നോക്കി നിൽക്കുവായിരുന്നോ?” ഞാൻ ഗൗരവം നടിച്ചു.