രണ്ട് ദിവസം കൊണ്ട് വീട്ടിലെ പണി എല്ലാം തീർന്ന് ഞാൻ അവരുടെ ഒപ്പം എല്ലാത്തിനും കൂടി
അടുത്ത ദിവസം രാവിലെ ഉമ്മ.
മാനു എടാ സുറുമിത്താ കുറച്ച് അഴിഞ്ഞ് വരും ഞാൻ പോയി കുറച്ച് ഇറച്ചിയും സാധനങ്ങളും വാങ്ങി വാ.
ഞാൻ : ഇത്ത എന്തിനാ വരുന്നത്.
ഉമ്മ : അത് റൂം റെഡിയാക്കാൻ അവളുടെ പരിജയത്തിൽ ഉള്ള ടീ ആണ് വരുന്നത് ഇന്ന് അവൾ ഇവിടെ നില്കും നാളെ രാവിലെ പോകു.
എനിക്ക് ഇന്ന് ഇത്ത വിട്ടിൽ നിൽക്കുന്ന കാര്യം ഓർത്തിട്ട് ഉറക്കം വന്നില്ല വൈകുന്നേരം വന്ന് രണ്ട് കൈ മൈലാഞ്ചി ഇട്ടപ്പോൾ തെന്നെ എനിക്ക് സംശയം തോന്നിയിരുന്നു അത് പോലെ തെന്നെ ആണ് സംഭവിച്ചത്.
ഞാൻ കോഴി ഇറച്ചിയും സാധനങ്ങളും വാങ്ങി വിട്ടിൽ തിരിച് എത്തിയപ്പോ ഇത്തയും റൂം സെറ്റ് ചെയ്യുന്ന ടീമും വന്നിരുന്നു ഞാൻ അടുക്കളയിൽ പോയി സാധനങ്ങൾ ഉമ്മാക്ക് കൊടുക്കുമ്പോൾ ഇത്തയും അവിടെ ഉണ്ടായിരുന്നു.
ഇത്ത : എന്താ അഫ്സൽ സുഖം അല്ലെ
ഞാൻ : എനിക്ക് എന്ത് സുഖം.
ഇത്ത : എന്താ അങ്ങനെ പറഞ്ഞത് നിന്റെ ഉമ്മ പറഞ്ഞല്ലോ നിനക്ക് എല്ലാം അറിയാം പ്രശ്നം ഒന്നും ഇല്ലന്നും പിന്നെ എന്താ ഒരു ടെൻഷൻ മുഖത്ത്.
ഞാൻ : സ്വന്തം ഉമ്മ മറ്റൊരാളുടെ ഭാര്യ ആകുന്നത് ആർക്കാ സന്തോഷം ഉണ്ടാകുക ഞാൻ മനസ്സിൽ പറഞ്ഞിട്ട് ഇത്തയോട് അത് നിങ്ങൾക്ക് തോന്നുന്നത് ആകും
ഇത്ത : എടാ പിന്നെ ഒരു കാര്യം ഉണ്ട്.
ഞാൻ : എന്താ….
ഇത്ത : അത് നീ വാ
എന്നെ കൂട്ടി ഇത്ത ഉമ്മയുടെ അടുത്ത് നിന്ന് കൊണ്ട് വന്ന് ലിവിങ് റൂമിൽ ചെന്ന്.
ഞാൻ : എന്താ ഇത്ത കാര്യം പറ.