സംസാരം കേട്ടപ്പോൾ മനസ്സിൽ ആയി ഉപ്പ ആണെന്ന് അതിന് ഇടയിൽ ആണ് ഞാൻ ശ്രദ്ദിച്ചത് ഉമ്മ രണ്ട് കൈ മുട്ട് വരെ മൈലാഞ്ചി ഇട്ടിട്ടുണ്ട്
ഫോൺ വെച്ച് ഉമ്മ എന്റെ അടുത്തേക്ക് വന്നു
ഉമ്മ : മാനു തറവാട്ടിങ്ങൽ എളമയുടെ ഉമ്മ ഉണ്ടോ ടാ….
ഞാൻ : ഇല്ലായിരുന്നു ഞാൻ പോരുമ്പോ വരുന്നുണ്ട് എവിടെ പോയിട്ട്.
ഇത് എന്താ രണ്ട് കൈ മൈലാഞ്ചി ഇത് നിങ്ങൾ ഒറ്റക്ക് ഇട്ടത് അല്ല ആരാ ഇട്ട് തന്നത്.
ഉമ്മ : അത് ഞാൻ ഇൻസ്റ്റയിൽ നോക്കി ഒരു ടീമിന്റെ നമ്പറിൽ വിളിച് വരുത്തി ചെയ്യിപ്പിച്ചതാ….
എന്താ ഇഷ്ടം ആയോ എങ്ങനെ ഉണ്ട്
ഞാൻ കൈകളിലേക്ക് നോക്കി ഒന്നും പറയാതെ നിന്നപ്പോൾ
ഉമ്മ : എന്താ മാനു ഇഷ്ടം ആയില്ലേ നീ ഒന്നും പറഞ്ഞില്ല.
ഞാൻ : ഭംഗി ഉണ്ട്
ഉമ്മ : പിന്നെ ഞാൻ രാവിലെ ഒരു വഴിക്ക് പോകും വൈകുന്നേരം വരൂ ആ പ്രവീൺ പണിക്ക് വരും നീ ഇവിടെ ഉണ്ടാകണം ഉച്ചക്ക് ചോറ് ഹോട്ടലിൽ ഏല്പിച്ചിട്ടുണ്ട്.
ഉമ്മ അത് പറഞ്ഞപ്പോ എനിക്ക് ദേഷ്യം അരിച് കേറി എങ്കിലും ഞാൻ അത് മുഖത്ത് കാണിക്കാതെ ചോദിച്ചു.
പണിക്കാർ ഉള്ളപ്പോ നിങ്ങൾ ഇത് എവിടെ പോകുന്നു.
ഉമ്മ : കാര്യം ഉണ്ട് നിന്നോട് അത് പിന്നെ പറയാം.
പിറ്റേന്ന് രാവിലെ ഉമ്മ വിട്ടിൽ നിന്ന് കാർ എടുത്ത് പോയി സാധാരണ ഒറ്റക്ക് പോകുമ്പോൾ സ്‌കൂട്ടി എടുത്തിട്ട് പോകുന്ന ഉമ്മ കാർ എടുത്ത് പോയപ്പോ തെന്നെ എന്തോ ഞാൻ അറിയാൻ പാടില്ലാത്തത് ആണ് എന്ന് ഉറപ്പായി
അന്ന് പ്രവീണിന്റെ കൂടെ മതിൽ പണിക്ക് രണ്ട് പേര് വേറെയും ഉണ്ടായിരുന്നു അവരുടെ കൂടെ അന്നത്തെ ദിവസം വൈകുന്നേരം വരെ തള്ളി നീക്കി അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ കുളിച് ഡ്രസ്സ് മാറി കോലായിൽ വന്ന് ഇരുന്നു.