ഉണ്ണി : സോറി ഇത്താ പറ ഇനി എന്താ ഞാൻ ചെയ്ത് തരേണ്ടത്
നബീല : അത് ആ അതിര് വാതിൽ കെട്ടാൻ പണിക്കാർ വന്നില്ല ആരെങ്കിലും ഉണ്ടോ നിന്റെ പരിചയത്തിൽ ആ ശോഭ ചേച്ചിന്റെ മോൻ തേങ്ങ് തുറക്കാനും വന്നില്ല
ഉണ്ണി : അവൻ വന്നില്ലേ ഞാൻ ഇന്നലെ അവനോ പറഞ്ഞത് ആണല്ലോ
ഒരു മിനിറ്റ് ഇത്താ ഞാൻ അവനെ ഒന്ന് വിളിക്കട്ടെ ഉണ്ണി കാൾ കട്ട് ചെയ്ത്
ശോഭ ചേച്ചിന്റെ മോൻ പ്രവീണിന്റെ ഫോണിലേക്ക് വിളിച്ച്
ഹലോ….. പ്രവീൺ എടാ ഞാൻ ഉണ്ണി ചേട്ടൻ ആണ് നീ അസീസ് ഇക്കയുടെ വിട്ടിൽ പോയില്ലേ
പ്രവീൺ : ചേട്ടാ അത് ഇന്ന് ഒരു അത്യാവശ്യം ഉണ്ടായി നാളെ പോകാം
ഉണ്ണി : ശരി പിന്നെ നിന്റെ അറിവിൽ ആരെങ്കിലുംപണിക്കാർ ഉണ്ടോ അതിര് മതിൽ കെട്ടാൻ ഉണ്ട്.
ഉണ്ണി : ഞാൻ നോക്കട്ടെ ഉണ്ടങ്കിൽ പറയാം
ഫോൺ വെച്ച് ഉണ്ണി ഇത്തയുടെ ഫോണിലേക്ക് വിളിച്
ഹലോ….. ഇത്താ.. ഞാൻ വിളിച് അവൻ ഇന്ന് ഒരു അത്യാവശ്യം ഉണ്ടായി നാളെ വരാമെന്ന് പറഞ്ഞ് പിന്നെ പണിക്കരുടെ കാര്യം ഞാൻ അവനെ ഏല്പിച്ചിട്ടുണ്ട് അവന്റ അടുത്ത് ആരെങ്കിലും ഉണ്ടാകും നാളെ വരുമ്പോൾ ചോദിച്ചാൽ മതി
പിറ്റേന്ന് രാവിലെ തെന്നെ പ്രവീൺ പണിക്ക് വന്ന്
പുറത്ത് ആരോ വന്നത് അറിഞ്ഞ നബീല കതക് തുറന്നു
നബീല : ആ പ്രവീണോ വാ……
പ്രവീൺ : ഇത്താ എന്താ പണി ഉള്ളത്
നബീല : തെങ്ങ് തുറക്കാൻ ഉണ്ട് വളം അവിടെ ഇറക്കിവെച്ചിട്ടുണ്ട് പിന്നെ കാട് വെട്ടിയത്ഉണ്ട് പോരാങ്കിൽ പറ
പ്രവീൺ : ഇത് മൂന്ന് ആളെ പണി ഉണ്ടല്ലോ ഞാൻ കരുതി ഒരാൾക്ക് ഒള്ളൂ എന്ന്
നബീല : നീ മൂന്ന് ദിവസം വെച്ച് എടുത്തോ നീ ചെയ്യുന്നത് പോലെ വൃത്തി ഉണ്ടാകില്ല വേറെ ആരെങ്കിലും ചെയ്താൽ