വാഹിദ് മൊബൈൽ എടുത്തു രമ്യയെ വിളിച്ചു. ഒന്ന് രണ്ട് തവണ റിങ് ചെയ്തപ്പോഴേക്കും അവൾ കോൾ അറ്റന്റ് ചെയ്തു.
“ഹെലോ രമ്യ, ഉറങ്ങിയോ.”?
“ഇല്ല സാർ. പറഞ്ഞോളൂ.” അവളുടെ മറുപടി.
“എനിക്കൊന്ന് സംസാരിക്കണം. ഇപ്പൊ എങ്ങനുണ്ട്, നോർമ്മൽ ആയോ.” അവൻ അത് ചോദിച്ചപ്പോൾ അവളിൽ ഒരു മൗനം സംജാതമായി. പിന്നെ ചോദിച്ചു.
“സാറിന് മനസ്സിലായല്ലേ. സുധീർ സാർ മുഴുവൻ കാര്യങ്ങളും പറഞ്ഞോ.? ലജ്ജ കലർന്ന സ്വരം വാഹിദ് തിരിച്ചറിഞ്ഞു.
“അതൊക്കെ അറിഞ്ഞു. ഇനി അവന്മാരെ കാണാൻ പോകുമ്പോ ഒരു തകര ഷീറ്റ് കൊണ്ടുണ്ടാക്കിയ പാന്റി ഇട്ടിട്ട് പോയാൽ മതി.” അവൻ അവളെ കളിയാക്കി. അങ്ങേ തലയ്ക്കൽ അയ്യേ എന്നൊരു ലജ്ജയിൽ കലർന്ന അടക്കിപ്പിടിച്ച ശബ്ദം അവൻ കേട്ടു. പിന്നെ അവളുടെ ശബ്ദവും.
“മുറിവൊക്കെ ഉണങ്ങി. ബട്ട് രണ്ട് ഭാഗത്തും പല്ലിന്റെ കറുത്ത പാടുണ്ട്. അതിനേക്കാൾ പ്രശ്നം മനസ്സിനാണ്. ആരോടായാലും സെക്സ് ചെയ്യാൻ തന്നെ ഭയം, എങ്ങാനും കടിക്കുമോ ന്നൊരു പേടി മനസ്സിൽ കുടുങ്ങിക്കിടക്കുന്നു.” അവളുടെ ശബ്ദത്തിൽ ഒരു തേങ്ങൽ ഉറങ്ങിക്കിടപ്പുള്ളത് പോലെ വാഹിദിന് തോന്നി.
“ഞാനിപ്പോ വിളിച്ചത് ഒരു ഹെല്പിന് വേണ്ടിയാണ്. രമ്യയ്ക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയൂ. വാഹിദ് കാര്യത്തിലേക്ക് കടന്നു.
“എന്ത് സഹായം വേണമെങ്കിലും പറഞ്ഞോളൂ. എന്നെക്കൊണ്ട് സാധിക്കുന്നത് മാത്രമേ എന്നോട് ആവശ്യപ്പെടൂ എന്നെനിക്കറിയാം. പക്ഷേ എനിക്കൊരു കാര്യം അറിയണം. അത് സത്യസന്ധമായി പറഞ്ഞാൽ മാത്രേ ഹെൽപ്പുള്ളൂ ട്ടോ.” രമ്യയുടെ കണ്ടീഷൻ വാഹിദ് കേട്ടു.