മരുഭൂ വസന്തം 5 [ലസ്റ്റർ]

Posted by

എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അനേകം മനുഷ്യർ. ഒരിക്കലും ഒരു ചില്ല്‌ വാതിൽ പോലെ സ്വന്തം വ്യക്തിത്വത്തെ തുറന്ന് വെക്കാൻ മടിക്കുന്ന മനുഷ്യർ. ഇടപഴകുംതോറും അകൽച്ച കൂടുന്ന ഇരുണ്ട മനസ്സുള്ള അത്ഭുത മനുഷ്യർ. ആരിൽ നിന്ന് തുടങ്ങി ആരിൽ ചെന്ന് അവസാനിക്കണം എന്ന് ബോധ്യമില്ലാതെ പകച്ചു നിന്ന് പോകും പലരോടും അടുക്കുമ്പോൾ. തന്റെതായ വഴിയിൽ സഞ്ചരിച്ചു തന്റെ മാത്രം ലോകത്ത് സുരക്ഷിതമായിരിക്കുക എന്നതിൽ കവിഞ്ഞു മറ്റൊന്നും വിശ്വാസയോഗ്യമല്ല ഈ കാലത്ത്.

 

വാഹിദിന്റെ ചിന്തകൾ കാട് കയറിതുടങ്ങിയപ്പോൾ കോളിങ് ബെൽ മുഴങ്ങി. നൂറ അബുദാബിയിൽ പോയില്ലേ എന്ന സംശയ ചിന്തയോടെ വാഹിദ് ചെന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ വിടർന്നു നിൽക്കുന്ന മുല്ലപ്പൂ പോലെ ജാസ്മിൻ. വെളുത്തു ചുവന്ന മനോഹരമായ ശരീരത്തിൽ ചന്ദന നിറമുള്ള നീണ്ട വസ്ത്രത്തിൽ മനോഹരമായ പുഞ്ചിരിയുമായി അവൾ വിടർന്നു നിന്നൽക്കുന്നു.

വാഹിദ് അവളുടെ കാര്യം അത്ര ഓർത്തിരുന്നില്ല, അത് കൊണ്ട് പൊടുന്നനെ അവളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. അത് കാണാത്തതായി ഭാവിച്ചു ജാസ്മിൻ അവന്റെ നെഞ്ചിൽ കൈവച്ചു അകത്തേക്ക് തള്ളിമാറ്റി മുറിയിലേക്ക് കയറി. അവർക്ക് പിന്നിൽ വാതിൽ അടഞ്ഞു.

 

“ജാസ്മിൻ,ഇങ്ങോട്ട് വരണ്ടായിരുന്നു.ഞാൻ കരുതിയത് ഇയാൾ തമാശ പറയുകയാവും എന്നാണ്.” വാഹിദ് അൽപ്പം നീരസത്തിൽ പറഞ്ഞു.

“ചുമ്മാ ബോർ ആക്കല്ലേ ഡിയർ. തമാശ പറയാൻ ഞാൻ ന്താ ഇതൊക്കെ ഒന്ന് സാധിച്ചെങ്കിൽ എന്ന് സ്വപ്നം കണ്ടു നടക്കുന്ന കോളേജ് കുമാരിയാണോ.” അവൾ അവനെ നോക്കി ചുണ്ട് കോട്ടി. പിന്നെ കൈയിലെ കവർ മേശയിൽ കൊണ്ട് പോയി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *