മരുഭൂ വസന്തം 5 [ലസ്റ്റർ]

Posted by

 

“രണ്ട് പേരും തമ്മിൽ നല്ല ചേർച്ചയാണല്ലേ.” കൽക്കരിയുടെ മുകളിൽ വച്ച ഗ്രില്ലിൽ വെന്തുകൊണ്ടിരുന്ന ബാർബിക്യു ചിക്കൻ തിരിച്ചിടുന്നതിനിടയിൽ അവരെ നോക്കി സുധീർ ജാസ്മിനോട് പറഞ്ഞു.

“അതേ. എന്നാലും കല്യാണം പോലും കഴിക്കാതെ രണ്ട് പേരും ഇനിയൊന്നും ചെയ്തു കൂട്ടാൻ ബാക്കിയില്ല. സ്വന്തം ഇക്കയായിട്ടും നിങ്ങൾക്ക് അതിൽ ഒരു നാണവും ഇല്ലല്ലോ മനുഷ്യാ.” ജാസ്മിൻ അയാളെ പരിഹസിച്ചു.

 

“സ്വന്തം ഭർത്താവിന്റെ മുന്നിലിരുന്നു വെജിറ്റബിൾ കയറ്റി അടിക്കുന്ന നീ തന്നെയാണോ നാണക്കേടിന്റെ കാര്യം പറയുന്നത്. അല്ലെങ്കിലും നിങ്ങൾ പെണ്ണുങ്ങൾക്ക് നിങ്ങൾ ചെയ്യുന്നതൊക്കെ ശരികൾ മാത്രമാണല്ലോ ”

 

അവൻ ജാസ്മിന്റെ മുഖത്ത് നോക്കാതെ വിമർശിച്ചു. അവൾ എന്തോ തർക്കുത്തരം പറയാൻ ശ്രമിച്ചെങ്കിലും സ്വയം അടക്കി നിർത്തി. സുധീർ പിന്നെയൊന്നും പറഞ്ഞില്ല. അവന് മനസ്സിലായിട്ടുണ്ട്, തന്റെ ഭാര്യ തന്നെക്കാൾ ലക്ഷണമൊത്ത വാഹിദിന്റെ ശരീരത്തിൽ അസ്വസ്ഥയാണെന്നും ദിവസം കഴിയുംതോറും തന്റെ ശരീരത്തിൽ കാട്ടികൂട്ടുന്ന ഇതുവരെയില്ലാത്ത കാമഗ്നി അയാളെ സങ്കല്പിച്ചു കൊണ്ടാണെന്നും.

പക്ഷേ താനൊരു മുഴു പെണ്ണ്പിടിയനാണെന്ന് അവൾക്ക് അറിയാവുന്നത് കൊണ്ട് അവളുടെ ആഗ്രഹങ്ങളെ എതിർക്കാനോ നിയന്ത്രിക്കാനോ തനിക്ക് സാധിക്കില്ല, കാരണം അവൾക്കും അതിനുള്ള അവകാശമുണ്ടെന്ന് അയാൾക്ക് അറിയാം.

 

“നീ ഇതൊന്ന് ശ്രദ്ധിച്ചേ. ഞാൻ സാറിന്റെ അടുത്തേക്കൊന്നു ചെല്ലട്ടെ.”

സുധീർ എഴുന്നേറ്റു. ജാസ്മിൻ അയാളുടെ കൈയിൽ നിന്ന് ഗ്രിൽ വാങ്ങി കനലിന് മുകളിൽ തിരിച്ചും മറിച്ചും ഇട്ട് വേവ് പാകപ്പെടുത്താൻ തുടങ്ങി. സുധീർ വാഹിദിന്റെ അടുത്തേക്ക് നടന്നു. നല്ല തണുത്ത കാറ്റ് നിർത്താതെ വീശിയടിക്കുന്ന പ്രദേശമാണ് ജബൽ ഹഫീത്ത്.

Leave a Reply

Your email address will not be published. Required fields are marked *