‘ട്ടാട്ട്ട….. ‘
എന്ന ശബ്ദത്തോടെ ആ പഴയ മരവാതിൽ സാമിന്റെ ബൂട്ടിട്ട കാലടിയുടെ കരുത്തിൽ തകർന്നു വീണു. തകർന്ന വാതിലിന്റെ പാളികൾക്കിടയിലൂടെ പുകയും പൊടിയും വകഞ്ഞുമാറ്റി സാം അകത്തേക്ക് കയറി.
അവന്റെ കണ്ണുകളിൽ കത്തുന്ന കലിപ്പ് കണ്ട വക്കച്ചൻ ഒരു നിമിഷം സ്തംഭിച്ചുപോയി.
പിടി അയഞ്ഞതും നതാഷ വക്കച്ചന്റെ കൈകളിൽ നിന്നും കുതറി ഓടി.
അവൾ ചെന്നു തറഞ്ഞത് സാമിന്റെ കരുത്തുറ്റ നെഞ്ചിലായിരുന്നു.
വക്കച്ചന്റെ മുഷിഞ്ഞ മുണ്ട് നെഞ്ചോട് ചേർത്തുപിടിച്ചു അവൾ വിങ്ങിക്കരഞ്ഞു.
സാം അവളെ തന്റെ ഇടതുകൈകൊണ്ട് ചേർത്തുപിടിച്ചു പതുക്കെ വശത്തേക്ക് മാറ്റി നിർത്തി. അവന്റെ നോട്ടം വക്കച്ചനിൽ നിന്നും മാറിയിരുന്നില്ല.
വക്കച്ചൻ ഭയന്നെങ്കിലും തന്റെ ഷഡ്ഢി വലിച്ചു കയറ്റി ആക്രോശിച്ചു:
വക്കച്ചൻ: “ഓ… നിന്റെ രക്ഷകൻ വന്നോടി? ഇവന് വേണ്ടിയാണോ നീ ആ പാവം ഭർത്താവിനെ മറന്നു കാൽ അകത്തിക്കൊടുക്കുന്നത്?!!
ഇന്ന് നിന്റെ അന്ത്യമാടാ നായേ!”
അയാൾ അടുത്തുള്ള മേശപ്പുറത്തുനിന്നും മദ്യക്കുപ്പി കയ്യിലെടുത്തു.
“കൊല്ലുമെടാ നിന്നെ!”
എന്ന് ആക്രോശിച്ചുകൊണ്ട് അയാൾ സാമിന് നേരെ പാഞ്ഞടുത്തു.
പക്ഷേ സാം ഒരു ഭാവവ്യത്യാസവും ഇല്ലാതെ നിന്നു. കുപ്പി തലയ്ക്ക് നേരെ വന്ന നിമിഷം സാം തന്റെ വലതുകാൽ വായുവിൽ ഉയർത്തി വക്കച്ചന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. വക്കച്ചൻ തെറിച്ചുപോയി ഭിത്തിയിൽ അടിച്ചു താഴെ വീണു.
സാം അവിടെ നിർത്തിയില്ല. അയാൾ വക്കച്ചന്റെ അടുത്തേക്ക് കുതിച്ചു.
‘ട്ടേ… ട്ടേ… ട്ടേ…’