വക്കച്ചൻ: (മനസ്സിൽ) “ഇന്ന് ഡോക്ടർക്ക് മുന്നിൽ ഞാൻ വെറുമൊരു സെക്യൂരിറ്റിയല്ല.
അവളുടെ വിധി തീരുമാനിക്കുന്നവൻ ഞാനാണ്.
യൂണിഫോം ഇട്ടിരിക്കുമ്പോൾ എനിക്ക് ചില പരിമിതികളുണ്ട്, പക്ഷേ ഈ മുണ്ടും ഷർട്ടും… ഇത് എന്റെ ലോകമാണ്.”
അയാൾ സഹപ്രവർത്തകനോട് ‘ഗുഡ് നൈറ്റ്’ പറഞ്ഞു പതുക്കെ ഗേറ്റിന് പുറത്തേക്ക് നടന്നു.
തന്റെ പഴയ സൈക്കിൾ ചവിട്ടി അയാൾ ആ വിജനമായ റോഡിലേക്ക് പാഞ്ഞു.
അന്ന് നതാഷയും സാമും കൂടി ആ കാർ പാർക്ക് ചെയ്ത നഗരത്തിലേ റോഡിലേക്ക് കയറും മുന്നേ ഒരു മൂലയിലുള്ള ആ ഇരുളടഞ്ഞ സ്ഥലമായിരുന്നു അയാളുടെ ലക്ഷ്യം.
അവിടെ അല്പം മാറി ആയിരുന്നു അയാളുടെ വീടും…
നതാഷയുടെ റേഡിയോ ഷോ കഴിയാൻ ഇനി അധികം സമയമില്ല.
അവൾ വരുമ്പോൾ അവിടെ താൻ അവളെ കാത്തിരിക്കണം.
തന്റെ വിരൽത്തുമ്പിൽ അവൾ ആടുന്നത് കാണാൻ വക്കച്ചന്റെ ഉള്ളിൽ കാമം ഇരച്ചുകയറി.
അതേസമയം സ്റ്റുഡിയോയിൽ നതാഷ സമയം നോക്കി വിറയ്ക്കുകയായിരുന്നു.
ഷോ കഴിയുന്ന ഓരോ മിനിറ്റും അവളെ മരണത്തിലേക്കോ അല്ലെങ്കിൽ അതിനേക്കാൾ വലിയൊരു നരകത്തിലേക്കോ അടുപ്പിക്കുകയാണെന്ന് അവൾ ഭീതിയോടെ ഓർത്തു.
സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയ നതാഷ ഒരു ജീവച്ഛവത്തെപ്പോലെയായിരുന്നു.
ചുറ്റുമുള്ളവരുടെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ഭയം തോന്നി.
സഹപ്രവർത്തകർ പറഞ്ഞ “ഗുഡ് നൈറ്റ്” വാക്കുകൾ അവളുടെ കാതുകളിൽ ശൂന്യതയോടെ പതിച്ചു.
കണ്ണുനീർ തടയാൻ പാടുപെട്ട് അവൾ വേഗത്തിൽ പാർക്കിംഗിലേക്ക് നടന്നു.
സെക്യൂരിറ്റി ക്യാബിന് മുന്നിലെത്തിയപ്പോൾ അവൾ ഒന്ന് നോക്കി.