കാറിനുള്ളിൽ നതാഷയുടെ കാലുകൾ വിറച്ചു. ഒരു വശത്ത് സാമിനെപ്പോലെയുള്ള ഒരു യുവത്വം തുളുമ്പുന്ന വേട്ടക്കാരൻ….
മറുവശത്ത് വക്കച്ചനെപ്പോലെയുള്ള ഒരു വികൃതമായ മനസ്സിന് ഉടമ. താൻ ആകെ ചതിക്കപ്പെട്ടിരിക്കുന്നു എന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.
വക്കച്ചൻ കാറിന്റെ ഡോർ തുറന്ന് മുൻസീറ്റിലേക്ക് അതിക്രമിച്ചു കയറി.
നതാഷ ഭയന്ന് വിറച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് ഒതുങ്ങിയിരുന്നു.
ആ പരിമിതമായ സ്ഥലത്ത് വക്കച്ചന്റെ സാന്നിധ്യം അവൾക്ക് വല്ലാത്തൊരു ശ്വാസംമുട്ടലുണ്ടാക്കി.
അയാളിൽ നിന്നുള്ള വിയർപ്പിന്റെയും പുകയിലയുടെയും മണം അവളുടെ ഓക്കാനം വരുത്തി.
നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ, കൈകൂപ്പിക്കൊണ്ട്) “വക്കച്ചൻ ചേട്ടാ… പ്ലീസ്…
നമുക്ക് ഇവിടെയിരുന്ന് സംസാരിക്കാം…
ഞാൻ അപേക്ഷിക്കുകയാണ്…
ആ വീഡിയോ എനിക്ക് വേണം. അത് മറ്റാരും കാണരുത്. നിങ്ങൾക്ക് പണമാണല്ലോ വേണ്ടത്?
എത്ര വേണമെങ്കിലും ഞാൻ തരാം. എന്റെ സേവിങ്‌സ് എല്ലാം തരാം… പ്ലീസ് അത് ഡിലീറ്റ് ചെയ്യൂ.”
വക്കച്ചൻ കാറിനകത്തു മുൻസീറ്റിലേക്ക് ആഞ്ഞു ചാരിയിരുന്ന് ഒരു വന്യമായ ചിരി ചിരിച്ചു.
അയാളുടെ കണ്ണുകൾ നതാഷയുടെ സാറ്റിൻ സാരിക്കുള്ളിലെ ഉടലിനെ ആർത്തിയോടെ ഉഴിഞ്ഞു നോക്കുകയായിരുന്നു.
അവളുടെ വെളുത്ത തുടുത്ത കൈകളിലെ വിരലുകൾ വിറക്കുന്നത് അയാൾ ആവേശത്തോടെ നോക്കി ഇരുന്നു..
വക്കച്ചൻ: “പണമോ?!!!
ഡോക്ടർ വലിയ പണക്കാരിയാണെന്ന് എനിക്കറിയാം.
പക്ഷേ പണം കൊണ്ട് എല്ലാം തീരില്ലല്ലോ…!!
എന്നാലും ഒന്ന് ചോദിക്കട്ടെ, എത്ര പണം വേണമെങ്കിലും തരുമോ ഡോക്ടറേ?