ദാസ് : അതെല്ലെടി പെണ്ണെ നിന്റെ ചായയും അപ്പവും കഴിക്കാൻ വേണ്ടി ഇടക് ഇടക്ക് വരുന്നേ…
അതും പറഞ്ഞു കനകയുടെ ചുണ്ട് വിരൽ വെച്ച് ഒന്ന് അമർത്തി വിട്ടു….
ചായയും കുടിച്ചു വണ്ടിയിൽ കയറി.. ഇരുന്നു വണ്ടി പോവാൻ തുടങ്ങി..
അപ്പൊ തക്ഷി ദാസ് അങ്ങളിനെ കുറിച്ചി ചിന്തിച്ചു… ഇയാൾ ശെരിക്ക് ആരാ പോകുന്ന വഴിക് ഒക്കെ ഫ്രെണ്ട്സ് അല്ലെങ്കിൽ അറിയുന്ന ആളുകൾ അതും അവരായി ഒക്കെ ക്ലീൻ ഇമോഷണൽ ബോണ്ടിങ്… ഇന്ട്രെസ്റ്റിംഗ്..
വണ്ടിയിൽ എങ്ങും ഒരു സൈലെൻസ്
താഷി : ഇതിനാണ് ചിലര് കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞു നടക്കുന്നെ….. മ്മ്മ് മ്മ്മ്
ദാസ് : എന്റെ കൊച്ചേ അവള് ഒരു പാവമാ….
താഷി : ഇതു പോലെ വേറെ പാവങ്ങൾ ഇണ്ടോ….
അതിനു.. മറുപടി ആയി ഒരു ചിരി മാത്രം… ഇണ്ട് എന്നാവാം അല്ലെങ്കിൽ ആ നിഷ്കളഗം ആയ ചോദിയം കെട്ടാവാം…..
അങ്ങനെ വണ്ടിയ രാവിലെ 4:30 ആയപ്പോഴേക്കും ഫാർമിൽ എത്തി… ദാസ്സും എത്തിയ സമയം തന്നെ വെലും വണ്ടിയിൽ തന്നെ കിടന്നു.. കൂടെ താഷിയും… രാവിലെ 6 മണിക്ക് പശുക്കളുടെ കരച്ചിൽ കേട്ടു ഉണർന്ന താഷി.. വണ്ടിയിൽ തന്നെ കിട്ടിയ ഫോൺ നോക്കി കൊണ്ടിരുന്നു… അപ്പൊ അവിടുത്തെ ഷെഡിന്റെ വാതിൽ തുറന്നു.. മുണ്ട് മാത്രം ഉടുത്തു ഒരു കക്ഷി പുറത്തു വന്ന്… ആള് പകുതി ഉറക്കത്തിൽ ആണ് വെളുത്തിട്ടാണ് കാണാനും അത്യാവശ്യം തടിയും ഒക്കെ ഉണ്ട് കണ്ണും തിരുമി വന്ന് ഉടുത്ത മുണ്ട് മടക്കി കുത്തി.. പൊന്തിച്ചു പിടിച്ചു… അവിടെ വണ്ടിക്കു ഓപ്പോസിറ് ആയി നിന്നു മൂത്രം ഒഴിക്കാൻ തുടങ്ങി… ഇതു ഒരു കൗതുകം പോലെ താഷി നോക്കി നിന്നു.. മൂത്രം ഒഴിച്ച് കഴിഞ്ഞു തിരിഞ്ഞതും ഒരു വണ്ടി പുറകിൽ മൂപ്പർ അപ്പൊ ആണ് ആ വണ്ടി കണ്ടതും… പതിയെ ഒരു സംശയ എന്നോണം അയാൾ അടുത്തേക്ക് വന്ന് ഇതു കണ്ട താഷി ഉറങ്ങുന്ന പോലെ അഭിനയിച്ചു….