ഒളി താവളം
Oli Thavalam | Author : Amavasi
താഷി ദാസ് അങ്കിൾനിനു വേണ്ടിയാ കാത്തു നിന്നു രാത്രി ഒരു രണ്ടു മണി ആയപ്പോ അവളുടെ ഫോണിൽ ഒരു കാൾ വന്ന്..
താഷി : ആ അങ്കിൾ….
ദാസ് : മോളെ നീ പതിയെ ബാഗ് ഒക്കെ എടുത്തു വീടിന്റെ പുറകിൽ വന്നേ
താഷി : അവിടെ എന്താ
ദാസ്: ഒച്ച വെച്ച് അറിയിക്കേണ്ട.. അല്ലേല് നിന്റെ അമ്മക് എന്നെ ഒന്ന് പിടിക്കില്ല… അത് കൊണ്ട് ആരും കാണണ്ട എന്നെ.. പിന്നെ നീ ഇവിടുന്നു മാറി നിക്കുന്ന കാര്യം അറിയാലോ വേണെങ്കിൽ ഒരു എഴുത്തു എഴുതി വെച്ചോ എന്റെ കൂടെ പോവാ എന്ന്
താഷി : അതൊക്കെ ഇവിടെ അറിയാം…
ദാസ് : എന്നാ പിന്നെ സമയം കളയണ്ട…. ഇങ്ങു പോരെ…
താഷി ബാഗും എടുത്തു പതിയെ പുറകിലേക്ക് പോയി… അപ്പൊ ഇണ്ട് അവിടെ ഒരു പച്ചക്കറി കൊണ്ട് പോവുന്ന പിക്ക് അപ്പ് ജീപ്പ് നിക്കുന്നു..
അതിന്റെ ഡോർ തുറന്നു ദാസ് പുറത്തു ഇറങ്ങി.. താഷിയെ കണ്ടു
ദാസ് : ഹലോ മോളു……
അതും പറഞ്ഞു അവളെ കെട്ടി പിടിച്ചു…
ഒരു പൂക്കൾ ഉള്ള നിക്കറും അതിനു മാച്ച് ആയ ഒരു ഷർട്ട് ആയിരുന്നു.. താഷി ആണെങ്കിൽ.. ഒരു ഇറുക്കം ഉള്ള ജീൻസ് പാന്റും ഒരു ഹുടി t ഷർട്ട് aanu വേഷം…
താഷി : അല്ല ഈ വണ്ടിയിൽ ആന്നോ നമ്മൾ പൊന്നെ…
ദാസ് : യാ…ഇത് നമ്മുടെ ഒരു ചങ്ങായിന്റെ വണ്ടിയ.. ഇവനെ ഞാൻ അങ്ങ് തമിഴ് നാട്ടിന്നു പരിജയ പെട്ടതാ..
അതും പറഞ്ഞു ഡ്രൈവർ സീറ്റിന്റെ അടുത്ത് പോയി
ദാസ് : അല്ലേടാ അണ്ണാച്ചി..
അപ്പോഴാണ് താഷി അങ്ങനെ ഒരാളെ കാണുന്നെ..
ഡ്രൈവർ : അട നീങ്ക വേറെ… അന്ത പാപ്പാ ഭയന്തു നിക്കുബോത് സൊല്ലി കൊടുക്കുറ വിഷയമാ ഇത്… നീ വണ്ടിയിലെ ഏറു പപ്പാ എല്ലാം അതുക്കു അപ്പുറം സൊള്ളുറെ…