കള്ളനും കാമിനിമാരും 17 [Prince]

Posted by

“എനിക്ക് കുളിച്ച് ഈറനണിഞ്ഞ് ചെല്ലണം… ഡ്രസ് വെച്ച ബാഗ് കാറിലോ.. അതോ…” ദേവീ ചോദിച്ചു.

“അത് ഞാൻ സുരക്ഷിതമായി ഒരിടത്ത് വച്ചിട്ടുണ്ട്… എടുക്കണോ…”

“ഉം.. വേണം… “. ഇരുവരും തിരികെ നടന്നു.

“എവിടെയാ കുളിക്കുന്നെ..” തുള്ളിക്കളിക്കുന്ന ദേവിയുടെ ചന്തികളിൽ നോക്കി രവി ചോദിച്ചു.

“ഇവിടുത്തെ കുളത്തിൽ…” ദേവീ പറഞ്ഞു.

“പുഴയിൽ ആയാലോ…” രവി പെട്ടെന്ന് പറഞ്ഞു.

“പുഴയിലോ… രവിക്ക് ഇവിടെ എവിടെയാ പുഴയെന്ന് അറിയോ…” ദേവിക്ക് ആശ്ചര്യം.

“അത് നമുക്ക് ആരോടെങ്കിലും ചോദിക്കാം..” രവി പറഞ്ഞു. ഒരു പുഞ്ചിരിയിലൂടെ ദേവി സമ്മതം കൊടുത്തു.

വൈകാതെ ഡ്രെസ്സും എടുത്ത് ഇരുവരും കുറച്ച് അപ്പുറത്തുള്ള പുഴയരികിൽ എത്തി. അധികം വെളിച്ചം ഇല്ലാത്ത സ്ഥലം. ദേവി വെള്ളത്തിലേക്ക് സൂക്ഷിച്ചിറങ്ങി. മൂന്ന് വട്ടം മുങ്ങി നിവർന്ന് കരയിലേക്ക് നടന്നു. സത്യത്തിൽ, അവരുടെ ലക്ഷണമൊത്ത അംഗലാവണ്യം രവി ഇത്രയ്ക്കും അടുത്ത് കണ്ടപ്പോൾ, അധികാരിയുടെ ഭാര്യ ലക്ഷ്മി ഇവർക്ക് മുൻപിൽ ഒന്നും അല്ലെന്ന് രവിക്ക് മനസ്സിലായി.

ഈ പ്രായത്തിലും, ഇവർക്ക് എന്തൊരു ശരീരസൗന്ദര്യം!! എന്താ ഒരു സ്ട്രക്ചർ! അഥവാ, ഈ കാഴ്ച മറ്റാരെങ്കിലും കണ്ടിരുന്നുവെങ്കിൽ അവരുടെ യോഗദണ്ഡ് വെട്ടിവിറച്ച് നിന്നേനെ…

“എന്താ ആലോചിക്കുന്നേ….” ദേവി തൊട്ടരികിൽ.

“സാക്ഷാൽ ദേവി കുളിച്ച് ഈറനോടെ വന്ന പ്രതീതി…” രവി കിട്ടിയ അവസരം വിനിയോഗിച്ചു.

“കളിയാക്കേണ്ട… ” അവർ ബാഗ് തുറന്ന് തോർത്തെടുത്ത് തല തുവർത്തി. ശേഷം തോർത്ത് വെള്ളത്തിൽ ഊരിപ്പിഴിഞ്ഞ് ബാഗിലെ മറ്റൊരു കള്ളിയിൽ വയ്ക്കാൻ തുനിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *