സുഖചികിത്സ 2 [Varunan]

Posted by

മുറിയിൽ കുറച്ചു നേരം മൗനം നിഴലിച്ചു.

ഒന്ന് അമർത്തി ശ്വാസം വിട്ട ശേഷം ശോഭന ചോദിച്ചു.

” ഇതെന്നാ ഈ ടൂർ? അച്ഛനോട് പറയണ്ടേ.. ”

” അച്ഛൻ വരാൻ വൈകില്ലേ.. ടൂർ ഈ വെള്ളിയാഴ്ചയാണ്  അന്ന് രാവിലെ ഞങ്ങൾ പോകും. ടൗണിൽ ബസ് വരും. അതിലാണ് പോക്ക് ”

ശോഭന കണക്കു കൂട്ടി.

ഇന്ന് ബുധനാഴ്ച്ച. അപ്പോൾ മറ്റന്നാൾ.

” ഹ്മ്മ് … അപ്പോൾ ഞായറാഴ്ച തിരിച്ചെത്തും അല്ലെ.”

“ആ അതെ രാത്രി ആകുമ്പോഴേക്കും എത്തും.”

” ഹ്മ്മ് കാശു വല്ലതും വേണോ? ”

” ഏയ്യ് വേണ്ട അച്ഛൻ തന്ന കുറച്ചു പൈസ എന്റെ കയ്യിലുണ്ട്. എന്നാൽ ഞാൻ അവരെ വിളിച്ചു പറഞ്ഞോട്ടെ? ”

രമ്യ വളരെ ആകാംഷയോടെ ചോദിച്ചു.

” ആഹ് പറഞ്ഞേക്ക്, പിന്നേ.. ഈയൊരു തവണ. ഇനിയേത് നേരവും ഇത് നടക്കില്ല. ഇപ്പോഴേ പറഞ്ഞേക്കാം.. ”

ശോഭന സ്വരം കനപ്പിച്ചു.

” ഇല്ല ഇനി ചോദിക്കില്ല thankyou ”

രമ്യ തുള്ളി ചാടുകയായിരുന്നു.അവൾ പുറത്തു കടന്ന ഉടനെ അരവിന്ദിനു msg അയച്ചു.

‘ ട്രിപ്പ്‌ ഓൺ ‘
——————–

അവൾ വാതിലടച്ചു പുറത്തു പോയതും ശോഭന വീണ്ടും കിടന്നു.

‘ പാവം എത്ര നാളായി ഇതിനകത്തു തന്നെ.. ഒന്ന് പുറത്തു കറങ്ങി വരട്ടെ ‘

ചെറിയൊരു മന്ദാഹാസം ശോഭയുടെ ചുണ്ടിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *