സൽമ ടീച്ചർ 2 [Sanu] [കുടുംബം]

Posted by

ഇക്കാക്ക നാളെ ഇക്ക വന്നിട്ടു പോയാൽ പോരെ…

ഞങ്ങൾ പോട്ടെ… കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്…

ആന്റി: സീന മോളെയും കൊണ്ട് പോകാല്ലേ… ഇക്ക

മാമാ: മ്മ്…

ഞാൻ ഉമ്മയെയും ബെഡിൽ നിന്നും എടുത്തു സോഫയിൽ ഇരുത്തി…

എല്ലാരും പോകാൻ ഇറങ്ങി…
ഞാനും വരണോ മാമാ…

വേണ്ടെടാ… മാമാ അവന്റെ തൊള്ളിൽ തട്ടി പറഞ്ഞു…

എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം…

സീന അവന്റെ അടുത്തു വന്നിട്ടു…
താങ്ക്സ്…

സുഹൈൽ : എന്തിനു…

വെറുതെ എന്നും പറഞ്ഞു അവൾ അവനെ കെട്ടിപ്പിച്ചു…

എല്ലാവരും അതൊരു ഞെട്ടലോടെ ആണ് കണ്ടത്…

എങ്ങലടിച്ചു കരയുന്ന അവളെ ആശ്വസിപ്പിച്ചു അവളെ അവനിൽ നിന്നും മാറ്റിയപ്പോൾ..
അവൾ അവന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു കാറിലേക്കു ഓടി…

സുഹൈലിന്റെയും കണ്ണുകൾ നിറഞ്ഞു..

അവർ പോയി കഴിഞ്ഞപ്പോൾ

സുബൈതയെ താങ്ങി അവൻ ബെഡ്റൂമിലേക്കു പോയി.. പുറകെ തന്നെ സുമിയും വന്നു….

എന്നാലും സീന ഇത്താ എന്തിനാ ഇവനെ കെട്ടിപിടിച്ചു കരഞ്ഞത്…

സുബൈത : അതാണ്‌ കടപ്പാട്…

 

സുമി : എന്ത് കടപ്പാട്…

 

സുബൈത : അതൊക്കെ ഉണ്ട്… നീ പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക്… ട്യൂഷനും പോകാതെ ഇങ്ങനെ നടന്നോ…

 

സുമി: എന്ന എല്ലാർക്കും ഇന്ന് വായു ഭക്ഷിച്ചു കിടക്കാം…

 

സുബൈത : നീ പോയി ആ ചിക്കൻ കറി വെയ്ക്ക്….

 

സുമി ചിണുങ്ങി കൊണ്ട് അടുക്കളയിലേക്ക് പോയി..

 

സുഹൈൽ എണ്ണ എടുത്തു ബെഡിലേക്കും ഇരിന്നു…

 

സുബൈത കട്ടിലിൽ ചാരി ഇരിന്നു.. സുഹൈൽ അടുത്തേക് നീങ്ങി ഇരുന്നിട്ടു ഉമ്മയുടെ നെറ്റി മുകളിലോട്ടു മാറ്റി..

Leave a Reply

Your email address will not be published. Required fields are marked *