പക്ഷേ സർ, ഒരു കാര്യം വിചിത്രമാണ്. അവർ മൂന്നുപേരും മരിച്ചു കിടക്കുന്നത് ഒരേ പോസിലാണ്. ആരോ ആഞ്ഞു പിടിച്ചത് പോലെ അവരുടെ കൈകൾ മുറുകിയിരിക്കുന്നു. അവരുടെ ജനനേന്ദ്രിയങ്ങളിൽ നിന്നും പാലും വിയർപ്പും ഇപ്പോഴും ഒലിച്ചിറങ്ങിയ നിലയിലാണ്. കാമത്തിന്റെ പരകോടിയിൽ ഹൃദയം സ്തംഭിച്ചു പോയതാണോ എന്ന് സംശയമുണ്ട്.”
നിരഞ്ജൻ കാറിന്റെ തറയിലേക്ക് വിരൽ ചൂണ്ടി.
“അതെന്താണ്?”
”അത് ഒരു പെണ്ണിന്റെ ട്രാക്ക് പാന്റ്സ് ആണ് സർ. ചാരനിറത്തിലുള്ളത്. അതിനടുത്ത് ഒരു ആപ്പിളിന്റെ കഷ്ണവും കിടപ്പുണ്ട്. നാട്ടുകാർ പറയുന്നത് ഒരു പെണ്ണിനെ ആരോ ബൈക്കിൽ കയറ്റി കൊണ്ടുപോയി എന്നാണ്. ആ പെണ്ണിന്റെ വിയർപ്പും മദനജലവും ഈ ബെഡിൽ ആകെ പടർന്നു കിടപ്പുണ്ട്. ആ മൂന്നുപേരും ഒരേസമയം ഒരു പെണ്ണിനെ വേട്ടയാടുകയായിരുന്നു എന്ന് വ്യക്തം. പക്ഷേ ഒടുവിൽ അവർ ഇരയായി എന്ന് മാത്രം , അവൾ രക്ഷപ്പെട്ടു.”
നിരഞ്ജൻ ആ ബെഡിലെ നനവിലേക്ക് നോക്കി.
“മൂന്നുപേരും ഒരേസമയം മരിക്കണമെങ്കിൽ അത് കേവലം ഒരു ഹൃദയാഘാതം ആകാൻ വഴിയില്ല ഹരി. ഇതൊരു പ്ലാൻഡ് മർഡറാണ്, അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായ മറ്റെന്തോ ഒന്ന്.”
നിരഞ്ജൻ ഗ്ലൗസ് ധരിച്ച കൈകൊണ്ട് ആ സീറ്റിലെ രക്തം കലർന്ന നനവിൽ തൊട്ടു. അയാളുടെ കണ്ണുകൾ കാറിനുള്ളിലെ ആ നിഗൂഢതയിലേക്ക് ആഴ്ന്നിറങ്ങി.
നിരഞ്ജൻ കാറിന്റെ സീറ്റുകൾക്കിടയിലുള്ള വിടവിലേക്ക് സൂക്ഷിച്ചു നോക്കി. സീറ്റിനടിയിൽ പകുതിയോളം മറഞ്ഞ നിലയിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവർ അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ആരും കാണാതെ അയാൾ അത് കൈക്കലാക്കി.