”ഏട്ടാ… പ്ലീസ്… എന്നോട് ഇപ്പോൾ ഒന്നും ചോദിക്കല്ലേ… എനിക്കിപ്പോൾ ഒന്നും പറയാൻ പറ്റില്ല. എനിക്ക് വയ്യ…”
വിറയ്ക്കുന്ന സ്വരത്തിൽ ഇത്രയും പറഞ്ഞു തീർത്തപ്പോഴേക്കും അവൾ വീണ്ടും നിരഞ്ജന്റെ വീതിയുള്ള മാറിലേക്ക് തളർന്നു വീണു. അവളുടെ തേങ്ങലുകൾ ആ വലിയ ഹാളിൽ പ്രതിധ്വനിച്ചു. നിരഞ്ജന്റെ ഷർട്ടിൽ അവളുടെ കണ്ണുനീരും, ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ തലമുടിയിൽ അവശേഷിച്ച ജലകണങ്ങളും പടർന്നു.
നിരഞ്ജൻ അവളെ മുറുക്കിപ്പിടിച്ചു. ആ കാറിൽ കണ്ട ദൃശ്യങ്ങൾ—അവളുടെ ഉടലിൽ അവന്മാർ പടർത്തിയ ഉമിനീരും വിയർപ്പും, അവളുടെ മെനിയുടെ ഭാഗങ്ങളിൽ കണ്ട ആ ചുവന്ന പാടുകൾ—ഓരോന്നായി അയാളുടെ ഉള്ളിൽ കനലായി എരിഞ്ഞു. പെങ്ങളുടെ ഈ തകർച്ചയ്ക്ക് കാരണമായവരോട് അയാൾക്ക് വല്ലാത്ത പക തോന്നി.
പക്ഷേ, ഈ നിമിഷം അവൾക്ക് വേണ്ടത് ചോദ്യങ്ങളല്ല, ഒരു കാവലാളാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
”ശരി മോളേ… ഏട്ടൻ ഒന്നും ചോദിക്കില്ല. നീ സമാധാനപ്പെട്. ഏട്ടൻ ഇവിടെയുണ്ട്.”
അയാൾ അവളുടെ നനഞ്ഞ മുടിയിൽ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.
ഹാളിലെ വെളിച്ചം മങ്ങിക്കൊണ്ടിരുന്നു. പുറത്ത് ആ പോലീസ് ജീപ്പിന്റെ ചുവന്ന വെട്ടം അപ്പോഴും അവിരാമം മിന്നിമറയുന്നുണ്ടായിരുന്നു. നക്ഷത്രയുടെ ഓർമ്മകളിൽ ആ ജിമ്മിലെ നിഗൂഢ രൂപവും, തന്റെ നനഞ്ഞ പാന്റീസ് കൈക്കലാക്കി അയാൾ നടത്തിയ ആ പൈശാചിക ചിരിയും ഇപ്പോഴും ഒരു വേട്ടമൃഗത്തെപ്പോലെ പിന്തുടരുന്നുണ്ടായിരുന്നു…..
……………