പണി 7
Pani Part 7 | Author : Aani
[ Previous Part ] [ www.kkstories.com ]
ഒരു എഴുത്തുകാരന്റെ ഊർജവും പ്രേതിഫലവുമാണ് കമെന്റ്സ് അത് നൽകുന്നവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ♥️

നഗരത്തിന്റെ വിജനമായ ആ കോണിൽ പോലീസ് ജീപ്പുകളുടെ നീലയും ചുവപ്പും പ്രകാശം മിന്നിമറയുന്നുണ്ടായിരുന്നു. മഞ്ഞ ടേപ്പുകൾ കൊണ്ട് ആ പ്രദേശം സീൽ ചെയ്തിരിക്കുന്നു.
ആ ആഡംബര SUV-യുടെ ഉള്ളിലെ ദൃശ്യം കണ്ടുനിന്ന പോലീസുകാർ പോലും അസ്വസ്ഥരായിരുന്നു.
അപ്പോഴാണ് ഒരു കറുത്ത ഔദ്യോഗിക വാഹനം അവിടെ വന്നു നിന്നത്. അതിൽ നിന്നും പരുക്കൻ ഭാവത്തോടെ ഐ.പി.എസ് ഓഫീസർ നിരഞ്ജൻ പുറത്തിറങ്ങി. യൂണിഫോമില്ലാതെ, ഒരു കറുത്ത ഷർട്ടും ജീൻസും ധരിച്ച അയാൾ തന്റെ കണ്ണട ഊരി കാറിന് നേരെ നടന്നു.
എസ്.ഐ. ഹരി ഓടിവന്ന് സല്യൂട്ട് ചെയ്തു.
“സർ, ക്രൈം സീൻ അകത്താണ്.”
നിരഞ്ജൻ കാറിനുള്ളിലേക്ക് നോക്കി. അവിടെ കണ്ട കാഴ്ച അയാളെ ഒരു നിമിഷം ചിന്തിപ്പിച്ചു. അയാൾ ഹരിക്കു നേരെ തിരിഞ്ഞു.
“വിശദമാക്കൂ ഹരി, എന്താണ് ഇവിടെ കണ്ടത്?”
ഹരി തന്റെ ഡയറി തുറന്നു വിവരിക്കാൻ തുടങ്ങി:
”സർ, വല്ലാത്തൊരു സീനാണിത്. കാറിന്റെ പിൻസീറ്റുകൾ പൂർണ്ണമായും മടക്കി ഒരു ബെഡ് പോലെ സജ്ജീകരിച്ചിരിക്കുകയാണ്. അതിലാണ് മൂന്നുപേരും കിടക്കുന്നത്—സാം, അനന്തു, നാസർ. മൂന്നുപേരും നൂൽബന്ധമില്ലാതെ പൂർണ്ണ നഗ്നരാണ്.
ശരീരങ്ങൾ പരിശോധിച്ചതിൽ നിന്ന് മനസ്സിലാകുന്നത്, മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപ് വരെ അവർ വന്യമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ്. വണ്ടിക്കുള്ളിൽ വിയർപ്പിന്റെയും സെക്സിന്റെയും രൂക്ഷമായ മണമുണ്ട്. അവരുടെ ശരീരത്തിൽ ഒരു പോറൽ പോലുമില്ല സർ. മുറിവുകളോ, കഴുത്ത് ഞെരിച്ച പാടുകളോ, വിഷം അകത്തുചെന്ന ലക്ഷണങ്ങളോ പ്രാഥമിക പരിശോധനയിൽ കാണുന്നില്ല.