“നീ പോയി നോക്കും”.ഒന്നും വിട്ടു പറയില്ല സണ്ണി.
“അലക്സ് “.കൂട്ടത്തിൽ സീരിയസ് അവനാണ് ബാക്കി രണ്ടും ടൈംപാസ്സാണ് കോളേജിനെ കണ്ടുയിരിക്കുന്നെ.
“പാവം ചെക്കൻ “.
“എന്നാൽ അവൻ അത്ര പാവമല്ല “.സണ്ണി പ്രിയേ വിടണമെങ്കിൽ ആലോചിച്ചു തല പുകയാൻ മറ്റൊരു വിഷയം വേണം.അതിനു ബെസ്റ്റ് അലക്സാണ്.
“എബി,കളി പിള്ളേരോട് വേണ്ട കേട്ടോ “.
അവൻ അലക്സ്സിന്റെ പേരിൽ കേറി പിടിച്ചു.
“നിഖിലീനെ പൊക്കുന്നുണ്ടോ “.ഇപ്പോൾ സണ്ണി തന്നെ എന്റെ മുന്നിലേക്ക് മറ്റൊരു കാര്യം എടുത്തിട്ടും.അതും ഞാൻ ചിന്തിച്ചിട്ട് ഇല്ലാതെ കാര്യമാണ് നിഖിൽ.
“അവൻ ഡൽഹിയിൽ നിന്നും വരട്ടെ “.
“പഴയ പോലെ എടുത്തു ചാടി ഒന്നും ചെയ്യണ്ട “.
“ഇല്ലടാ “.
പിന്നെ ഒരു നിഖിൽ ഒരു ഉമ്മാ കൊടുത്തു കേസിനു എന്നെ പ്രൻസിപ്പാളിന്റെ റൂമിൽ കേറ്റിയ മുതലാണ്. ഈ കക്ഷി നല്ല ഒന്നാതരം പഠിപ്പിയാണ് അതുപോലെ ഒരു എണ്ണിയും.
“സ്റ്റെല്ല ആന്റി “.
“അവരൊന്നു വിചാരിച്ചാൽ നടക്കില്ല “.
“പുതിയ ആരെങ്കിലും “.
“ഒരു ബിസിൻസുകാരന്റെ ഭാര്യ,നമ്പർ കിട്ടി വിളിക്കണം “.അതു വേറെയോനിനുമല്ല ബാങ്കിൽ കിടക്കുന്ന ക്യാഷ് മാറിക്കണം.
“എന്നിക്കു തരുമോ,നിന്നക്ക് വക്കിൽ ചേച്ചി പോരെ “.
സഞ്ചാന ചേച്ചിയുടെ കാര്യമാണ്.കാര്യം കല്യാണം കഴിഞ്ഞു എന്നാലും നിർത്താൻ പറ്റുമോ സ്കൂൾ മുതലുള്ള ബന്ധമല്ലേ,മിക്കവാറും ചേച്ചിയുടെ മൊബൈൽ സ്പിക്കർ ഫോണിൽ ആയിരിക്കും ചേട്ടനും കൂടെ ഒന്നിച്ചു ഉള്ളപ്പോളാണ് എന്നെ വിളിക്കുന്നെ.
“പോടാ ചെക്കാ”.
“എന്നിക്ക് ഒരെണം ഒപ്പിച്ചു താ “.
ഇവന്റെ വിചാരം ഞാൻ നാട്ടിലെ എല്ലാവരെയും കള്ളവെടി വെച്ചു നടക്കുവാണെന്നാണ്.