ഞാൻ : ചേട്ടൻ ഒരു പ്രശ്നം ഇല്ല .. ചേട്ടന് എന്നെ വലിയ കാര്യമാ .. ചേട്ടൻ ഉള്ളപ്പോൾ എനിക്ക് അവിടെ ഒരു പ്രശ്നം ഇല്ല ..അതുകൊണ്ട് അമ്മ വാ.
അമ്മ : എന്നിട്ട് ഈ ചേട്ടനെ ഞങ്ങളെ രണ്ടു പേരെയും പരിചയപ്പെടുത്തിയിട്ടില്ലല്ലോ..
ഞാൻ : ഇന്നു ഞാൻ പരിചയപ്പെടുത്താം .. ഇന്ന് വൈകിട്ട് ഹീറോയെ കാണാൻ അമ്മ റെഡി ആയി നിന്നോ ..
അമ്മ : ഹീറോയോ …
ഞാൻ : പിന്നല്ലാതെ ബാംഗ്ലൂരിൽ പുള്ളി ഒരു സംഭവം ആണ് .. ഞാൻ പോയി കുളിക്കട്ടെ ട്രെയിനിന് സമയം ആയി ..
അമ്മ : ചെല്ല് .. കുളിക്ക് എന്നിട്ടു അച്ഛനോട് യാത്ര പറ ..
അങ്ങനെ ഞാൻ കുളിക്കാൻ പോയി.. ഞാൻ അച്ഛനോട് യാത്ര പറഞ്ഞു വീണ്ടും ബാംഗ്ലൂരിലേക്ക് പോയി …
അങ്ങനെ ഞാൻ ബാംഗ്ലൂരിൽ എത്തി . ഞാൻ യൂബർ ബുക്ക് ചെയ്തു എന്റെ വാടക വീട്ടിലേക്ക് പോയി …
അങ്ങനെ ഞാൻ വീട് എത്തി … വീട്ടിൽ എത്തിയപ്പോൾ ആണ് ചേട്ടന്റെ ബൈക്ക് ഞാൻ കണ്ടത് . ചേട്ടൻ ഇന്ന് ജോലിക്ക് പോയില്ലേ .. അങ്ങനെ ഞാൻ യൂബറിന്റെ കാശ് കൊടുത്തു വീട്ടിലേക്ക് നടന്നു .. അപ്പഴാണ് ഞാൻ ശ്രദ്ധിച്ചത് വീടിന്റെ മുറ്റത്തു ഒരു പെണ്ണിന്റെ ചെരുപ്പ് കിടക്കുന്നു…
എന്തോ സംശയം എനിക്ക് തോന്നി .. അതുകൊണ്ട് ഞാൻ കോളിങ് ബെൽ അടിക്കാതെ ഞാൻ മുറ്റത്തു കൂടെ ചേട്ടന്റെ മുറിയുടെ ജനലിന്റെ ഭാഗത്തു പോയി നിന്നു … ചേട്ടൻ കിടക്കുന്ന റൂമിന്റെ ജനൽ പാളിക്ക് കുറ്റി ഇല്ല . അതുകൊണ്ട് അത് പുറത്തു നിന്ന് തുറക്കാൻ കഴിയും … പുറത്തു ഒരു പെണ്ണിന്റെ മൂളൽ കേൾക്കാം …