മാളൂ : പഠിക്കണം എന്നും ജോലി നേടണം എന്നും ഉണ്ട് പക്ഷെ….
ഞാൻ : എന്താ പക്ഷെ….
മാളൂ : എനിക്കിപ്പോ കണ്ണേട്ടന്റെ കൂടെ കഴിയാനാ ഇഷ്ടം..
ഞാൻ : മോൾ എന്താ ഈ പറയുന്നേ…
മാളൂ : എനിക്ക് കണ്ണേട്ടന്റെ കുഞ്ഞിനെ പ്രസവിച്ചു… കണ്ണേട്ടന്റെ മാത്രമായിട്ട് ജീവിക്കണം ..
ഞാൻ : അങ്ങനെ ഒന്നും പറയല്ലേ മോളേ.. നിനക്ക് ഒരു ഭാവി ഉള്ളതാണ്.. നിന്റെ അമ്മ ഇതറിഞ്ഞാൽ എന്തു മാത്രം വിഷമിക്കും എന്ന് നീ ഓർത്തു നോക്കിക്കേ… മാത്രമല്ല.. എനിക്ക് വേണ്ടി ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ട് .. അവളോട് ഞാൻ എന്ത് പറയും..
മാളൂ : ഇതെല്ലാം എനിക്കറിയാം കണ്ണേട്ടാ… അമ്മ വിഷമിക്കും എന്നും അറിയാം… ശ്രീ എന്ന ചേച്ചി കണ്ണേട്ടന് വേണ്ടി കാത്തിരിക്കുകയാണെന്നും അറിയാം.. ഞാൻ കണ്ണേട്ടനെ പിടിച്ചു വയ്ക്കുകയൊന്നുമില്ല.. വല്ലപ്പോഴുമൊക്കെ എന്റെ അടുത്ത് വന്നാൽ മാത്രം മതി..
ഞാൻ : മാളൂ ആവശ്യം ഇല്ലാത്തതൊന്നും പറയല്ലേ.. നീ പഠിക്കാൻ പോകാൻ നോക്ക്.. നമുക്ക് ഇനി പിന്നെ സംസാരിക്കാം…
ഞാൻ ഫോൺ കട്ട് ചെയ്തു .. എന്തെന്നില്ലാത്ത ഒരു പരവേശം എനിക്കുണ്ടായി .. അവൾ എന്തൊക്കെയാണ് ആലോചിച്ചു കൂട്ടിയിരിക്കുന്നത്…. അവളുടെ ഭാവി…. എനിക്ക് അവൾ പറഞ്ഞതിനോട് ഒരു രീതിയിലും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല…ആലോചനയോടെ ഞാൻ വണ്ടി വിട്ടു…വീട്ടിൽ എത്തി ഡ്രസ്സ് മാറി പുറത്തിറങ്ങി.. ഹാളിൽ വന്നിരുന്നു…
അല്പം കഴിഞ്ഞപ്പോൾ ചേച്ചി പുറത്തേക്ക് വന്നു…