ഹൈറേഞ്ച് കുതിരകൾ [Achuabhi]

Posted by

“”അതെനിക്ക് മനസിലായി…
കണ്ടില്ലേ കൈയ്യിൽപോലും നനവ് പടരുന്നത്.””
അവൻ പറഞ്ഞുകൊണ്ട് നിമ്മിയുടെ കൈയ്യിലൂടെ ഒഴുകിയ വിയർപ്പുകണം വിരലുകൊണ്ട് തോണ്ടി.

“”അയ്യേ വിയർപ്പാണ് അനീഷേ….”” അവൾ ചിരിച്ചുകൊണ്ട് അവന്റെ കൈ തൂവലകൊണ്ടു തുടച്ചു.

“”ഹ്മ്മ്……… ചേച്ചിക്ക് വിയർക്കുന്നത് ബുദ്ധിമുട്ട്.
എനിക്കാണെങ്കിൽ ഭയങ്കര ഇഷ്ട്ടമാ ശരീരം വിയർക്കാൻ..
വല്ലാത്തൊരു ഉന്മേഷമാണ് വിയർക്കുമ്പോൾ.””

“”ഓഹ്……… അതുകൊള്ളാമല്ലോ.
ഇടയ്ക്ക് ഫ്രീയാകുമ്പോൾ വീട്ടിലൊട്ടൊക്കെ വാ
പറമ്പിൽ കുറച്ചു കൃഷിയൊക്കെ ഉണ്ട് ഞങ്ങൾക്ക്.”” അവൾ കളിയാക്കി ചിരിച്ചുകൊണ്ട് അനീഷിന്റെ തുടയിലൊന്നമർത്തി.
നിമ്മിയുടെ പതിഞ്ഞുള്ള സംസാരവും ശരീരം കുലുക്കിയുള്ള ചിരിയും അവനിൽ ആർത്തികൂട്ടുമ്പോൾ ഒന്നെറിഞ്ഞു നോക്കാൻ തന്നെ ആയിരുന്നു അനീഷിന്റെ തീരുമാനം.
സീറ്റിനുപൊക്കമുള്ള കാരണം മുന്നിൽ ഇരിക്കുന്ന അവളുടെ കെട്ടിയോന് കാണാൻ സാധിക്കില്ലെന്നറിഞ്ഞ അവൻ വീണ്ടും വലതുകൈപൊക്കി ചിരിച്ചുകൊണ്ട് നിമ്മിയുടെ കൈയ്യിൽ പിടിച്ചു.

“”ഞാൻ റെഡിയാ…….
ഒരുപാട് നാളാകുന്നു പറമ്പിലൊക്കെ ഇറങ്ങി നല്ലപോലെയൊന്നു പണിയെടുത്തു വിയർത്തിട്ടു.””

“” അത്രയ്ക്കിഷ്ടമാണോ പണിയെടുക്കാൻ…?”” നിമ്മി അതുചോദിക്കുമ്പോൾ മുഖഭാവം ആകെ മാറിയിരുന്നു.
എന്തൊക്കെയോ അവളും കൊതിച്ചു തുടങ്ങിയപ്പോലെ…….
സ്റ്റാർട്ട്ചെയ്തു നിർത്തിയ സ്റ്റാൻഡിൽനിന്ന് റോഡിലേക്ക് ഇറങ്ങിയതും അനീഷ് ആ ഇരുണ്ടവെളിച്ചത്തിൽ മെല്ലെ അവളുടെ കൈയ്യിലൂടെയൊന്നു തലോടി.

Leave a Reply

Your email address will not be published. Required fields are marked *