ഹൈറേഞ്ച് കുതിരകൾ [Achuabhi]

Posted by

എന്നാൽ തിന്നാനും കുടിക്കാനും മാത്രം മുകളിൽ നിന്ന് താഴേക്കിറങ്ങി വരുന്ന മരുമകൾ ചായകുടിയും കഴിഞ്ഞു വീണ്ടും മേലേക്ക് പോയതും നജ്മയുടെ ശരീരവും ചൂടുപിടിക്കാനും അനീഷിനെയൊന്നും കാണാനും മനസുവെമ്പി. കസേരയിൽ നിന്നെഴുനേറ്റ അവൾ മുതുകഴപ്പിയെപോലെ മുറ്റത്തേക്കിറങ്ങി ചെടികൾകൾക്കിടയിലേക്ക് കയറി…..

ഇവിടെ നിന്നാൽ കഴിച്ചു വരുന്ന അനീഷിനെയും കാണാം. മരുമകൾ ഇറങ്ങിവന്നാൽ വേഗം കണ്ടുപിടിക്കാനും പറ്റില്ല.

അഞ്ചുമിനിറ്റ് കഴിഞ്ഞുകാണും……..

അനീഷ് ആഹാരവും കഴിച്ചുകൊണ്ട് മേലേക്ക് കയറിവരുമ്പോഴാണ് ഗേറ്റിനുസൈഡിലെ വളർന്നുനിൽക്കുന്ന ചെടികൾക്കിടയിൽ ഒരനക്കം കണ്ടത്,

വല്ല കാട്ടുപന്നിയും ആണെന്ന് കരുതി ഉള്ളൊന്നു ഭയന്നെങ്കിലും മുന്നോട്ടുവെച്ച കാൽപിന്നിലേക്കിറക്കാതെ രണ്ടടികൂടി വെച്ചതും അതിനിടയിൽ നിന്ന നജ്മ വികാരവും കടിച്ചമർത്തി മദയാനയെ പോലെ മുന്നിലേക്കിറങ്ങി….
ചുണ്ടിൽ പുഞ്ചിരിയും വിടർത്തി ദാഹിച്ചു നിൽക്കുമ്പോൾ അവന്റെ ഉള്ളിലും കുളിരുകോരിയിട്ടൊരു സുഖമായിരുന്നു മിന്നൽപോലെ പാഞ്ഞത്.

“”കുറെ നേരം ആയല്ലോ അനീഷേ പോയിട്ടു. ഇപ്പഴാണോ വരുന്നത്.??”” അവൾ കുണുങ്ങികൊണ്ട് ചോദിച്ചു

“”ഹോ……… അപ്പോൾ ഞാൻ പോകുന്നത് കണ്ടായിരുന്നു അല്ലേ.??
എന്നിട്ടാണോ ഒന്നിറങ്ങിപോലും വരാതെ ഇരുന്നത്.””

“”അതുപിന്നെ കൂടെ മരുമകൾ ഉണ്ടായിരുന്നു ചെറുക്കാ. അതല്ലേ ഞാനിവിടെ കാത്തുനിന്നത്..””

“”സുന്ദരിയായല്ലോ താത്താപെണ്ണ്..”” അനീഷ് അവളുടെ അടുത്തേക്ക് ചേർന്നുകൊണ്ട് പറഞ്ഞു.

“”ഹ്മ്മ്മ്…. വെറുതെ സുഖിപ്പിക്കാൻ അല്ലേ.””

Leave a Reply

Your email address will not be published. Required fields are marked *