കിരൺ: അതിനിപ്പോൾ എന്താ ഉണ്ടായേ?
ധന്യ: ചേട്ടന് അമ്മു നോട് കാമം മാത്രം അല്ല, എവിടെയോ എന്തോ ഒരു സോഫ്റ്റ് കോർണർ ഉള്ളത് പോലെ തോന്നി എനിക്ക്. എനിക്കും ഉണ്ട് പൊസ്സസ്സീവ്നെസ്സ് ഉള്ള ഒരു മനസ്സ്.
കിരൺ: നീ ചുമ്മാ കാട് കയറാതെ കിടന്നുറങ്ങിക്കേ. എനിക്ക് നീ കഴിഞ്ഞേ ഉള്ളൂ ആരും.
ധന്യ: സങ്കടം ആയോ? അമ്മു നെ വളച്ചു എടുത്തു കളിചോളൂ… അതിനു എനിക്ക് പ്രശ്‍നം ഇല്ല. പക്ഷെ മനസിനുള്ളിൽ കയറ്റരുത് അത്രേ ഉള്ളൂ…
കിരൺ: ഇല്ല ഡീ പെണ്ണെ… നിന്നെ ആരും റീപ്ലേസ് ചെയ്യില്ല.
ധന്യ: ഹാ… അത് മതി…. പക്ഷെ അമ്മു ൻ്റെ കാര്യത്തിൽ എനിക്ക് പേടി ഉണ്ട്. അനു ആണെങ്കിൽ എനിക്ക് ഒരു പേടിയും ഇല്ല. അവൾക്ക് എല്ലാം ഒരു എന്ജോയ്മെന്റ്, അത്രേ ഉള്ളൂ…
ധന്യ അവൻ്റെ നെഞ്ചിലേക്ക് കൂടുതൽ അമർന്നു കിരണിലേക്ക് അലിഞ്ഞു ചേർന്നു.
അടുത്ത ദിവസം രാവിലെ എഴുനേറ്റു പോവാനുള്ള മടി കൊണ്ട് ധന്യ വൈകുന്നേരം ഒരുമിച്ചു പോകാം എന്ന് തീരുമാനിച്ചു.
കിരൺ വരാൻ വൈകുക കൂടി ചെയ്തപ്പോൾ സൂര്യയും കൂട്ടി മൂന്ന് പേരും കൂടെ ജിമ്മി യെ യാത്ര ആക്കാൻ നേരെ എയർപോർട്ട് ലേക്ക് പോയി.
ബ്ലാക്ക് ടി ഷർട്ട് ലും ഡെനിം ത്രീ ഫോർത് ലും അമ്മു നെ കണ്ടപ്പോൾ തന്നെ കിരൺ ൻ്റെ മനസ്സിൽ തലേന്ന് ധന്യ പറഞ്ഞ കാര്യങ്ങൾ കടന്നു വന്നു…
“അമ്മുനെ വളച്ചു കളിച്ചോളു പക്ഷെ മനസ്സിൽ കയറ്റരുത്”
തൻ്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടം അമ്മു നോട് തോന്നിയിട്ടുണ്ടോ? അവൻ മനസ്സിൽ ആലോചിച്ചു.
ഏയ് ഇല്ല… പക്ഷെ എന്തോ ഒന്ന് ഉണ്ടോ?
അല്ലെങ്കിൽ എന്താണ് ഇങ്ങനെ ഇന്ന് അനു നോട് തോന്നാത്തത്?