കിരൺ: ശ്രമിക്കാം ഡോ നേരത്തെ ഇറങ്ങാൻ.
അമ്മു: ലവ് യു മൈ ഡിയർ…
കിരൺ: ലവ് യു ടൂ…
അമ്മു: കുറെ പാക്ക് ചെയ്യാൻ ഉണ്ട്… നാളെ കാണാം. അവൾ എവിടെ ധന്യ?
കിരൺ: അവൾ കിടന്നു….
അമ്മു: അവളോട് രാവിലെ ഇങ്ങോട്ട് വരാൻ പറ അനു ൻ്റെ കൂടെ.
കിരൺ: നിനക്ക് പറഞ്ഞു കൂടെ?
അമ്മു: പറഞ്ഞിട്ടുണ്ട്, അവളുടെ കാര്യം അല്ലെ?
കിരൺ: ഞാൻ പറയാം.
അമ്മു: ശരി ഡോ… ഗുഡ് നൈറ്റ്…
കിരൺ: ഗുഡ് നൈറ്റ്…
കിരൺ വന്നപ്പോൾ ധന്യ കിടന്നു…
കിരൺ: പറഞ്ഞത് സത്യം ആണോ? അവിടെ ചെന്നപ്പോൾ മനു ഉം കിടന്നു. ഇവിടെ വന്നപ്പോൾ നീയും കിടന്നു. ഇന്ന് രണ്ടും കൂടി തകർത്തെന്നും തോന്നുന്നല്ലോ.
ധന്യ: ഒന്ന് പോടാ ചേട്ടാ… സത്യം ആയിട്ടും ഇല്ല.
കിരൺ: ശരി ആയിരിക്കും, അവൻ ഉറങ്ങിയില്ല… നിൻ്റെ കൂടെ കളി കഴിഞ്ഞാൽ പിന്നെ അവൻ അവശനായി കിടന്നു ഉറങ്ങിയേനെ.
ധന്യ: ഹാ… അതൊക്കെ ശരി ആയിരിക്കും. അല്ല മനു കിടന്നെങ്കിലും അനു എന്ത് പറഞ്ഞു?
കിരൺ: ഒന്നും പറഞ്ഞില്ല, ഭയങ്കര ഡീസന്റ് ആയിരുന്നു.
അനു: ക്ഷമ നശിച്ചു ചേട്ടനോടുള്ള വികാരം ഒക്കെ മരവിച്ചു പോയി കാണും.
കിരൺ: ഹഹഹ….
അമ്മു ൻ്റെ മെസ്സേജ് ഉണ്ടായിരുന്നു. നിന്നെ രാവിലെ അവരുടെ കൂടെ വിടാൻ പറഞ്ഞു.
ധന്യ: എന്തിനു?
കിരൺ: പാക്കിങ് ചെയ്യാൻ ആവും…
ധന്യ: അവൾ ആയത് കൊണ്ട്, ഓക്കേ. എന്നാലും ഇവർ രാവിലെ തന്നെ പോവും എന്ന് ആണ് അനു പറഞ്ഞത്. ആ… രാവിലെ നോക്കാം….
കിരൺ: ജിമ്മി ക്ക് ഒരു ദർശന സുഖം കിട്ടും നീ ചെന്നാൽ…
ധന്യ: ഹാ… പിന്നെ…. എല്ലാവരും ഉണ്ടാവില്ലേ… പിന്നെ അനു ഉം.