അനു: അതെന്തിനാ അമ്മു നെ കാണുന്നത്?
അശ്വിൻ: അമ്മു ചേച്ചി എൻ്റെ ഫ്രണ്ട് അല്ലെ?
അനു: എങ്ങനെ?
അശ്വിൻ: എങ്ങനെ എന്ന് ഞാൻ പറഞ്ഞില്ലേ? വൈകിട്ട് ഞാൻ അമ്മു നെ വിളിച്ചിട്ട് പറയാം അനു ഇങ്ങനെ ഒക്കെ ചോദിച്ചു എന്ന്.
അനു: ഓ… ഞാൻ അങ്ങ് പേടിച്ചു…
അശ്വിൻ: അമ്മു നെ കാണാൻ വരുന്നത് ചേച്ചി ഉദ്ദേശിക്കുന്നതിനല്ല പോരെ.
അനു: നീ അല്ലെ… ഡാ ചേച്ചി എന്ന് വിളിക്കരുത് എന്ന് ഞാൻ പറഞ്ഞു കെട്ടോ.
അശ്വിൻ: ഓ… സോറി… അല്ല അതിനു എന്നെ എന്തറിയാം അനു നു.
അനു: നിന്നെ കുറിച്ച് കേട്ടതൊന്നും അത്ര വെടിപല്ല.
അശ്വിൻ: എന്നും വിചാരിച്ചു എല്ലാവരോടും അങ്ങനെ ആവാൻ പറ്റുവോ?
അനു: ഓ.. സമ്മതിച്ചു.
അശ്വിൻ: അതെ അനു ൻ്റെ നമ്പർ പറ… ഞാൻ വിളിക്കാം, ഇപ്പോൾ അല്ല, പിന്നെ ഫ്രീ ആവുമ്പോൾ. ഇപ്പോൾ ഞാൻ ഡ്യൂട്ടി യുടെ ഇടയിൽ ആണ്.
അനു അവളുടെ നമ്പർ അവനു അയച്ചു…
അശ്വിൻ അത് സേവ് ചെയ്തു അവൾക്ക് വാട്സാപ്പിൽ മെസ്സേജ് ഇട്ടു…
“ഹായ്… ദിസ് ഈസ് അശ്വിൻ… നമ്പർ സേവ് ചെയ്തോളു….”
അനു ആ നമ്പർ സേവ് ചെയ്തു…
അശ്വിൻ: അതെ… ധന്യചേച്ചിയോട് പറയാൻ മറക്കല്ലേ…. accept ചെയ്യാൻ.
അനു: അത് അവൾ ചെയ്തോളും, അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ.
അശ്വിൻ: ചേച്ചിയുടെ ലെസ്ബോ പാർട്ണർ അല്ലെ? അനു പറഞ്ഞാൽ അപ്പോൾ ചേച്ചി കേൾക്കും.
അനു: ഇതാരാ നിന്നോട് ഇത് പറഞ്ഞത്?
അശ്വിൻ: ജിമ്മി ചേട്ടൻ.
അനു: ഉഫ്…. കൊല്ലും ഞാൻ ജിമ്മിയെ.
ധന്യ അത് കണ്ടു കണ്ണ് മിഴിച്ചു അനു നെ നോക്കി.
അശ്വിൻ: കൊല്ലണ്ടപാവംഅല്ലെ… അനുൻ്റെആൾഅല്ലെ?