അനു: ആ… വന്നല്ലോ അവൻ്റെ മെസ്സേജ്…
ധന്യ: ആരുടെ?
അനു: അശ്വിൻ…
ധന്യ: എന്താണ് മെസ്സേജ്?
അനു: ഹായ്… അനു ചേച്ചി…. അറിയുമോ?
ധന്യ: ഹ്മ്മ്….
അനു: റിപ്ലൈ ചെയ്യണോ?
ധന്യ: എന്നോട് ചോദിക്കേണ്ട. നിൻ്റെ ഇഷ്ടം…
അനു: റിപ്ലൈ ചെയ്യാം… നോക്കട്ടെ… അമ്മു നെ ആണ് എനിക്ക് സംശയം. അത് എനിക്കറിയണം.
അനു എഴുന്നേറ്റിരുന്നു ധന്യ അവളുടെ തോളിൽ ചാഞ്ഞു കൊണ്ട് ഫോൺ ൽ നോക്കികൊണ്ടിരുന്നു…
അനു ടൈപ്പ് ചെയ്തു തുടങ്ങി അവൻ്റെ ചാറ്റ് ൽ.
അനു: പിന്നെ… മനസിലാവാതിരിക്കുമോ?
അശ്വിൻ: അപ്പോൾ ചേച്ചി എന്നെ ഓർത്തു വച്ചിട്ടുണ്ട് അല്ലെ?
അനു: എന്തിനു? നിൻ്റെ റിക്വസ്റ്റ് വന്നപ്പോൾ എനിക്ക് ആളെ മനസിലായി. അത്രേ ഉള്ളു. നിന്നെ എന്തിനാ ഞാൻ ഓർത്തു വക്കുന്നത്?
അശ്വിൻ: എൻ്റെ ചേച്ചി… ജിമ്മി ചേട്ടൻ എന്നോട് പറഞ്ഞു നിങ്ങൾ തമ്മിൽ സംസാരിച്ചതൊക്കെ. ചുമ്മാ ജാഡ ഇടേണ്ട.
അനു: ഓ…
അശ്വിൻ: എന്തുണ്ട് വിശേഷം?
അനു: പ്രത്യേകിച്ച് ഒന്നും ഇല്ല ഡാ.
അശ്വിൻ: ജിമ്മി ചേട്ടൻ പോയത് കൊണ്ട് സങ്കടപ്പെട്ടിരിക്കുവാണോ?
അനു: എന്തിനു?
അശ്വിൻ: അതൊക്കെ എനിക്ക് അറിയാം. മനു ചേട്ടൻ എവിടെ?
അനു: അകത്തു ജോലി യിൽ ആണ്.
അശ്വിൻ: ഓക്കേ…
അനു: നീ അമ്മു ആയിട്ട് ഭയങ്കര കൂട്ട് ആണോ?
അശ്വിൻ: ആര് പറഞ്ഞു?
അനു: അമ്മു നെ നിൻ്റെ ഇൻസ്റ്റ ൽ കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു.
അശ്വിൻ: ഹാ… ജിമ്മി ചേട്ടൻ്റെ ഭാര്യ അല്ലെ… അപ്പോൾ പിന്നെ ഞാൻ കൂട്ട് ആവുമല്ലോ. ഞാൻ പോയിരുന്നു അവരുടെ വീട്ടിൽ ജിമ്മി ചേട്ടൻ പോവുന്നതിനു മുൻപ്.