ജിമ്മി: എന്താ കോൺഫിഡൻസ് ഇപ്പോൾ നിൻ്റെ…
ധന്യ: കോൺഫിഡൻസ് ൻ്റെ കാരണം ചേട്ടൻ്റെ സപ്പോർട്ട്, അല്ലാതെ എന്ത്? പിന്നെ സ്വാഭാവികം ആയിട്ടും മനു ആയിട്ട് സെറ്റ് ആയിക്കഴിഞ്ഞപ്പോൾ ഇതൊക്കെ ഇത്രയേ ഉള്ളു എന്നൊരു തോന്നൽ. അതിപ്പോ ആർക്കായാലും അങ്ങനെ തന്നെ ഉണ്ടാവുമല്ലോ.
കിരൺ: അതാണ്… എൻ്റെ ഭാര്യ ധന്യ….
ധന്യ: പിന്നല്ലാ… പക്ഷെ മനു ആയിട്ട് കൂടിയിട്ട് 4 – 5 ഡേയ്സ് ആയി കെട്ടോ.
കിരൺ: ഞാനോർത്തു ഇനി അവൻ ക്ഷീണിച്ചു ഉറങ്ങിക്കാണും എന്ന്.
ധന്യ: പോടാ ചേട്ടാ… ആ അനു ചേട്ടനെ പിടിച്ചു തല്ലാതെ നോക്കിക്കോ ക്ഷമ നശിച്ചിട്ട്.
കിരൺ: അത് എനിക്കും തോന്നുന്നുണ്ട്. ശരി ഞാൻ ഇപ്പോൾ വരാം. മനു നോട് ഒന്ന് സംസാരിക്കട്ടെ എന്താ അവരുടെ നാളത്തെ പ്ലാൻ എന്ന്.
ധന്യ: ഹാ ഓക്കേ…
കിരൺ മനു ൻ്റെ ഫ്ലാറ്റ് ലേക്ക് പോയി.
“ഡിങ് ഡോങ്……”
അനു: ഇതാരാ ഇപ്പോൾ?
അനു വന്നു ഡോർ തുറന്നു….
കിരൺ: കിടന്നോ രണ്ടു പേരും?
അനു: ഇല്ല ചേട്ടാ… എന്ത് പറ്റി?
കിരൺ: മനു എവിടെ?
അനു: അവൻ ബെഡ് റൂം ൽ ഉണ്ട്. ധന്യ എവിടെ?
കിരൺ: അവൾ അവിടെ ഉണ്ട്.
അനു: എന്തേ ചേട്ടൻ ഒറ്റക് പതിവില്ലാതെ?
കിരൺ: ഏയ്… വെറുതെ…
അനു: ശരിക്കും വെറുതെ ആണോ? അങ്ങനെ വെറുതെ വരാൻ സാധ്യത ഇല്ലല്ലോ.
കിരൺ: നീ ഒന്ന് പോയെ… നാളെ എപ്പോളാ ജിമ്മി ടെ ഫ്ലൈറ്റ്?
അനു: 11.30 എന്ന് ആണ് പറഞ്ഞത്. നിങ്ങൾ നേരിട്ട് അങ്ങ് വരുമോ അതോ അമ്മു ൻ്റെ അവിടേക്ക് വരുവോ? അവിടേക്ക് വരുവാണെങ്കിൽ എല്ലാവർക്കും ഒരുമിച്ചു പോവാം.
മനു: ഹാ ചേട്ടാ…